Localisation updates from https://translatewiki.net.
[lhc/web/wiklou.git] / languages / i18n / ml.json
index 4fcf27a..e43322b 100644 (file)
        "october-date": "ഒക്ടോബർ $1",
        "november-date": "നവംബർ $1",
        "december-date": "ഡിസംബർ $1",
+       "period-am": "എ.എം.",
+       "period-pm": "പി.എം.",
        "pagecategories": "{{PLURAL:$1|വർഗ്ഗം|വർഗ്ഗങ്ങൾ}}",
        "category_header": "\"$1\" എന്ന വർഗ്ഗത്തിലെ താളുകൾ",
        "subcategories": "ഉപവർഗ്ഗങ്ങൾ",
        "virus-scanfailed": "വൈറസ് സ്കാനിങ് പരാജയപ്പെട്ടു (code $1)",
        "virus-unknownscanner": "തിരിച്ചറിയാനാകാത്ത ആന്റിവൈറസ്:",
        "logouttext": "'''താങ്കൾ ഇപ്പോൾ {{SITENAME}} സംരംഭത്തിൽനിന്നും ലോഗൗട്ട് ചെയ്തിരിക്കുന്നു'''\n\nതാങ്കൾ വെബ് ബ്രൗസറിന്റെ ക്യാഷെ ശൂന്യമാക്കിയിട്ടില്ലെങ്കിൽ ചില താളുകളിൽ താങ്കൾ ലോഗിൻ ചെയ്തിരിക്കുന്നതായി കാണിക്കാൻ സാധ്യതയുണ്ട്.",
+       "cannotlogoutnow-title": "ഇപ്പോൾ ലോഗൗട്ട് ചെയ്യാനാവില്ല",
+       "cannotlogoutnow-text": "$1 ഉപയോഗിച്ചുകൊണ്ടിരിക്കെ പുറത്ത് കടക്കാൻ കഴിയില്ല.",
        "welcomeuser": "സ്വാഗതം, $1!",
        "welcomecreation-msg": "താങ്കളുടെ അംഗത്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.\nതാങ്കളുടെ [[Special:Preferences|{{SITENAME}} ക്രമീകരണങ്ങളിൽ]] മാറ്റം വരുത്താൻ മറക്കരുത്.",
        "yourname": "ഉപയോക്തൃനാമം:",
        "remembermypassword": "എന്റെ പ്രവേശനം ഈ ബ്രൗസറിൽ ({{PLURAL:$1|ഒരു ദിവസം|$1 ദിവസം}}) ഓർത്തുവെക്കുക",
        "userlogin-remembermypassword": "ഞാൻ പ്രവേശിച്ചതായിത്തന്നെ ഓർത്തിരിക്കുക",
        "userlogin-signwithsecure": "സുരക്ഷിത കണക്ഷൻ ഉപയോഗിക്കുക",
+       "cannotloginnow-title": "ഇപ്പോൾ പ്രവേശിക്കാൻ കഴിയില്ല",
+       "cannotloginnow-text": "$1 ഉപയോഗിച്ചുകൊണ്ടിരിക്കെ പ്രവേശിക്കാൻ കഴിയില്ല.",
        "yourdomainname": "താങ്കളുടെ ഡൊമെയിൻ:",
        "password-change-forbidden": "ഈ വിക്കിയിൽ രഹസ്യവാക്കുകൾ മാറ്റാനാവില്ല.",
        "externaldberror": "ഒന്നുകിൽ ഡേറ്റാബേസ് സാധൂകരണത്തിൽ പ്രശ്നം ഉണ്ടായിരുന്നു അല്ലെങ്കിൽ നവീകരിക്കുവാൻ താങ്കളുടെ ബാഹ്യ അംഗത്വം താങ്കളെ അനുവദിക്കുന്നില്ല.",
        "resetpass_submit": "രഹസ്യവാക്ക് സജ്ജീകരിച്ചശേഷം ലോഗിൻ ചെയ്യുക",
        "changepassword-success": "താങ്കളുടെ രഹസ്യവാക്ക് വിജയകരമായി മാറ്റിയിരിക്കുന്നു!",
        "changepassword-throttled": "കുറഞ്ഞ സമയത്തിനുള്ളിൽ താങ്കൾ നിരവധി തവണ പ്രവേശിക്കാൻ ശ്രമിച്ചിരിക്കുന്നു.\nവീണ്ടും ശ്രമിക്കുന്നതിനു മുമ്പ് ദയവായി $1 കാത്തിരിക്കുക.",
+       "botpasswords": "യന്ത്രത്തിനുള്ള രഹസ്യവാക്കുകൾ",
+       "botpasswords-label-appid": "യന്ത്രത്തിന്റെ പേര്:",
+       "botpasswords-label-create": "സൃഷ്ടിക്കുക",
+       "botpasswords-label-update": "പുതുക്കുക",
+       "botpasswords-label-cancel": "റദ്ദാക്കുക",
+       "botpasswords-label-delete": "മായ്ക്കുക",
+       "botpasswords-label-resetpassword": "രഹസ്യവാക്ക് പുനഃക്രമീകരിക്കുക",
+       "botpasswords-label-grants": "ബാധകമായ അനുമതികൾ:",
+       "botpasswords-label-restrictions": "ഉപയോഗത്തിന്റെ പരിമിതപ്പെടുത്തലുകൾ:",
+       "botpasswords-label-grants-column": "അനുവദിച്ചിരിക്കുന്നവ",
        "resetpass_forbidden": "രഹസ്യവാക്കുകൾ മാറ്റുന്നത് അനുവദിക്കുന്നില്ല",
        "resetpass-no-info": "ഈ താൾ നേരിട്ടു കാണുന്നതിന് താങ്കൾ ലോഗിൻ ചെയ്തിരിക്കണം.",
        "resetpass-submit-loggedin": "രഹസ്യവാക്ക് മാറ്റുക",
        "passwordreset-emailtext-user": "{{SITENAME}} സംരംഭത്തിലെ ഉപയോക്താവായ $1 {{SITENAME}} സംരംഭത്തിലെ ($4) രഹസ്യവാക്ക് പുനർസജ്ജീകരിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ടിരിക്കുന്ന {{PLURAL:$3|അംഗത്വം|അംഗത്വങ്ങൾ}} താഴെക്കൊടുത്തിരിക്കുന്നു:\n\n$2\n\n\nഈ {{PLURAL:$3|താത്കാലിക രഹസ്യവാക്ക്|താത്കാലിക രഹസ്യവാക്കുകൾ}} {{PLURAL:$5|ഒരു ദിവസം|$5 ദിവസങ്ങൾ}} കൊണ്ട് കാലഹരണപ്പെട്ട് പോകുന്നവയാണ്.\nതാങ്കൾ ഇപ്പോൾ തന്നെ പ്രവേശിച്ച് രഹസ്യവാക്ക് മാറ്റുന്നതാണ് ഉചിതം. ഈ അഭ്യർത്ഥന മറ്റാരോ ആണ് നടത്തിയത് അല്ലെങ്കിൽ, യഥാർത്ഥ രഹസ്യവാക്ക് താങ്കൾ ഓർമ്മിക്കുകയും അത് മാറ്റാൻ ആഗ്രഹിക്കാതിരിക്കുകയും ആണെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
        "passwordreset-emailelement": "ഉപയോക്തൃനാമം: \n$1\n\nതാത്കാലിക രഹസ്യവാക്ക്: \n$2",
        "passwordreset-emailsentemail": "താങ്കളുടെ അംഗത്വത്തിന് നൽകിയിട്ടുള്ള ഇമെയിൽ വിലാസം ഇതാണെങ്കിൽ,  രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയക്കുന്നതാണ്.",
-       "passwordreset-emailsentusername": "ഒരു ഇമെയിൽ വിലാസം ചേർത്തിട്ടുണ്ടെങ്കിൽ,  രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയക്കുന്നതാണ്.",
+       "passwordreset-emailsentusername": "à´\88 à´\89പയàµ\8bà´\95àµ\8dà´¤àµ\83നാമതàµ\8dതിനàµ\8d à´\92à´°àµ\81 à´\87à´®àµ\86യിൽ à´µà´¿à´²à´¾à´¸à´\82 à´\9aàµ\87ർതàµ\8dതിà´\9fàµ\8dà´\9fàµ\81à´£àµ\8dà´\9fàµ\86à´\99àµ\8dà´\95ിൽ,  à´°à´¹à´¸àµ\8dയവാà´\95àµ\8dà´\95àµ\8d à´ªàµ\81നർസà´\9càµ\8dà´\9càµ\80à´\95à´°à´£ à´\87à´®àµ\86യിൽ à´\85à´¯à´\95àµ\8dà´\95àµ\81à´¨àµ\8dനതാണàµ\8d.",
        "passwordreset-emailsent-capture": "രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയച്ചിട്ടുണ്ട്, അത് താഴെക്കൊടുക്കുന്നു.",
        "passwordreset-emailerror-capture": "താഴെക്കൊടുത്തിരിക്കുന്ന, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ സൃഷ്ടിക്കാനായെങ്കിലും, അത് {{GENDER:$2|ഉപയോക്താവിന്}} അയയ്ക്കുന്നത് പരാജയപ്പെട്ടു: $1",
        "changeemail": "ഇമെയിൽ വിലാസം മാറ്റുക അല്ലെങ്കിൽ നീക്കംചെയ്യുക",
        "userrights": "ഉപയോക്തൃ അവകാശ പരിപാലനം",
        "userrights-lookup-user": "ഉപയോക്തൃസംഘങ്ങളെ പരിപാലിക്കുക",
        "userrights-user-editname": "ഒരു ഉപയോക്തൃനാമം ടൈപ്പു ചെയ്യുക:",
-       "editusergroup": "ഉപയോക്തൃസംഘങ്ങൾ തിരുത്തുക",
+       "editusergroup": "{{GENDER:$1|ഉപയോക്തൃസംഘങ്ങൾ}} തിരുത്തുക",
        "editinguser": "{{GENDER:$1|user}} <strong>[[User:$1|$1]]</strong> $2 എന്ന ഉപയോക്താവിന്റെ ഉപയോക്തൃ അവകാശങ്ങൾ തിരുത്തുന്നു",
        "userrights-editusergroup": "ഉപയോക്തൃസമൂഹത്തിലെ അംഗത്വം തിരുത്തുക",
-       "saveusergroups": "ഉപയോക്തൃസംഘങ്ങൾ സേവ് ചെയ്യുക",
+       "saveusergroups": "{{GENDER:$1|ഉപയോക്തൃസംഘങ്ങൾ}} സേവ് ചെയ്യുക",
        "userrights-groupsmember": "അംഗത്വമുള്ളത്:",
        "userrights-groupsmember-auto": "അന്തർലീനമായ അംഗത്വം:",
        "userrights-groups-help": "ഈ ഉപയോക്താവ് ഉൾപ്പെട്ടിട്ടുള്ള സംഘങ്ങൾ താങ്കൾക്ക് മാറ്റാവുന്നതാണ്:\n*ഉപയോക്താവ് ആ സംഘത്തിലുണ്ടെന്ന് ശരിയിട്ട ചതുരം അർത്ഥമാക്കുന്നു.\n*ഉപയോക്താവ് ആ സംഘത്തിലില്ലെന്ന് ശരിയിടാത്ത ചതുരം അർത്ഥമാക്കുന്നു.\n*സംഘങ്ങളോടൊപ്പമുള്ള *,  ഒരിക്കൽ മാറ്റം വരുത്തിയാൽ പിന്നീട് അതിൽ മാറ്റം വരുത്താൻ താങ്കൾക്ക് കഴിയില്ലെന്ന് അർത്ഥമാക്കുന്നു.",
        "right-createpage": "താളുകൾ സൃഷ്ടിക്കുക (സംവാദം താളുകൾ അല്ലാത്തവ)",
        "right-createtalk": "സംവാദ താളുകൾ സൃഷ്ടിക്കുക",
        "right-createaccount": "പുതിയ ഉപയോക്തൃ അംഗത്വങ്ങൾ സൃഷ്ടിക്കുക",
+       "right-autocreateaccount": "ബാഹ്യ ഉപയോക്തൃ അംഗത്വമുപയോഗിച്ച് സ്വയം പ്രവേശിക്കുക",
        "right-minoredit": "ചെറിയ തിരുത്തലായി രേഖപ്പെടുത്തുക",
        "right-move": "താളുകൾ നീക്കുക",
        "right-move-subpages": "താളുകൾ അവയുടെ ഉപതാളുകളോടുകൂടീ നീക്കുക",
        "right-blockemail": "ഇമെയിൽ അയക്കുന്നതിൽ നിന്നും ഉപയോക്താവിനെ തടയുക",
        "right-hideuser": "ഒരു ഉപയോക്തൃനാമത്തെ തടയുക, പരസ്യമായി കാണപ്പെടുന്നതിൽ നിന്നും മറയ്ക്കുന്നു",
        "right-ipblock-exempt": "ഐ.പി. തടയലുകൾ, സ്വതേയുള്ള തടയലുകൾ, റേഞ്ച് തടയലുകൾ ഒക്കെ ബാധകമല്ലാതിരിക്കുക",
-       "right-proxyunbannable": "പ്രോക്സികളെ സ്വതേ തടയുന്നത് ബാധകമല്ലാതിരിക്കുക",
        "right-unblockself": "സ്വയം തടയൽ നീക്കുക",
        "right-protect": "സംരക്ഷണ മാനത്തിൽ മാറ്റം വരുത്തുക, നിർഝരിത മാർഗ്ഗത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന താളുകൾ തിരുത്തുക",
        "right-editprotected": "\"{{int:protect-level-sysop}}\" എന്ന് അടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
        "right-managechangetags": "ഡേറ്റാബേസിൽ നിന്നുള്ള [[Special:Tags|ടാഗുകൾ]] സൃഷ്ടിക്കുക അല്ലെങ്കിൽ മായ്ക്കുക",
        "right-applychangetags": "മാറ്റങ്ങളോടൊപ്പം [[Special:Tags|ടാഗുകളും]] ബാധകമാക്കുക",
        "right-changetags": "ഒറ്റയൊറ്റ നാൾപ്പതിപ്പുകൾക്കും രേഖയിലെ ഉൾപ്പെടുത്തലുകൾക്കും ഐച്ഛിക [[Special:Tags|ടാഗുകൾ]] ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
+       "grant-generic": "\"$1\" അവകാശ സഞ്ചയം",
+       "grant-group-page-interaction": "താളുകളുമായി സമ്പർക്കം പുലർത്തുക",
+       "grant-group-file-interaction": "മീഡിയയുമായി സമ്പർക്കം പുലർത്തുക",
+       "grant-group-watchlist-interaction": "ശ്രദ്ധിക്കേണ്ട പട്ടികയുമായി സമ്പർക്കം പുലർത്തുക",
+       "grant-group-email": "ഇമെയിൽ അയയ്ക്കുക",
+       "grant-group-high-volume": "ഉയർന്ന തോതിലുള്ള പ്രവൃത്തികൾ നടത്തുക",
+       "grant-group-customization": "ഇച്ഛാനുസരണമാക്കലുകളും ക്രമീകരണങ്ങളും",
+       "grant-group-administration": "കാര്യനിർവ്വാഹക ജോലികൾ നടത്തുക",
+       "grant-group-other": "വിവിധ പ്രവൃത്തികൾ",
+       "grant-blockusers": "ഉപയോക്താക്കളെ തടയുക, തടയൽ നീക്കുക",
+       "grant-createaccount": "അംഗത്വങ്ങൾ സൃഷ്ടിക്കുക",
+       "grant-createeditmovepage": "താളുകൾ സൃഷ്ടിക്കുക, തിരുത്തുക, മാറ്റുക",
+       "grant-delete": "താളുകൾ, നാൾപ്പതിപ്പുകൾ, രേഖകളിലെ ഉൾപ്പെടുത്തലുകൾ മായ്ക്കുക",
+       "grant-editinterface": "മീഡിയവിക്കി നാമമേഖലയും ഉപയോക്തൃ സി.എസ്.എസ്./ജാവാസ്ക്രിപ്റ്റും തിരുത്തുക",
+       "grant-editmycssjs": "താങ്കളുടെ ഉപയോക്തൃ സി.എസ്.എസ്./ജാവാസ്ക്രിപ്റ്റ് തിരുത്തുക",
+       "grant-editmyoptions": "താങ്കളുടെ ഉപയോക്തൃ ക്രമീകരണങ്ങൾ തിരുത്തുക",
+       "grant-editmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക തിരുത്തുക",
+       "grant-editpage": "നിലവിലുള്ള താളുകൾ തിരുത്തുക",
+       "grant-editprotected": "സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക",
+       "grant-highvolume": "ഉയർന്ന അളവിലുള്ള തിരുത്തുകൾ",
+       "grant-oversight": "ഉപയോക്താക്കളെ മറയ്ക്കുക ഒപ്പം നാൾപ്പതിപ്പുകൾ ഒതുക്കുക",
+       "grant-patrol": "താളുകളിലെ മാറ്റങ്ങളിൽ റോന്തുചുറ്റുക",
+       "grant-protect": "താളുകൾ സംരക്ഷിക്കുക, സംരക്ഷണം നീക്കുക",
+       "grant-rollback": "താളുകളിലെ മാറ്റങ്ങൾ മുൻപ്രാപനം ചെയ്യുക",
+       "grant-sendemail": "മറ്റുപയോക്താക്കൾക്ക് ഇമെയിൽ അയയ്ക്കുക",
+       "grant-uploadeditmovefile": "പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, മാറ്റിച്ചേർക്കുക, മാറ്റുക",
+       "grant-uploadfile": "പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
+       "grant-basic": "അടിസ്ഥാന അവകാശങ്ങൾ",
+       "grant-viewdeleted": "മായ്ക്കപ്പെട്ട പ്രമാണങ്ങളും താളുകളും കാണുക",
+       "grant-viewmywatchlist": "താങ്കൾ ശ്രദ്ധിക്കുന്നവയുടെ പട്ടിക കാണുക",
        "newuserlogpage": "ഉപയോക്തൃ സൃഷ്ടിയുടെ രേഖ",
        "newuserlogpagetext": "പുതിയതായി അംഗത്വമെടുത്ത ഉപയോക്താക്കളുടെ പട്ടിക താഴെ കാണാം.",
        "rightslog": "ഉപയോക്തൃ അവകാശ രേഖ",
        "action-createpage": "താളുകൾ നിർമ്മിക്കുക",
        "action-createtalk": "സംവാദ താളുകൾ നിർമ്മിക്കുക",
        "action-createaccount": "ഈ ഉപയോക്തൃനാമം സൃഷ്ടിക്കുക",
+       "action-autocreateaccount": "ബാഹ്യ ഉപയോക്തൃ അംഗത്വം സ്വതേ സൃഷ്ടിക്കുക",
        "action-history": "ഈ താളിന്റെ നാൾവഴി കാണുക",
        "action-minoredit": "ഈ തിരുത്തൽ ഒരു ചെറിയ തിരുത്തലായി അടയാളപ്പെടുത്തുക",
        "action-move": "ഈ താൾ മാറ്റുക",
        "upload-form-label-select-file": "പ്രമാണം തിരഞ്ഞെടുക്കുക",
        "upload-form-label-infoform-title": "വിശദാംശങ്ങൾ",
        "upload-form-label-infoform-name": "പേര്‌",
+       "upload-form-label-infoform-name-tooltip": "പ്രമാണത്തിനുള്ള ചെറിയ അനന്യമായ തലക്കെട്ട്. വാക്കുകൾക്കിടയിൽ ഇടവിട്ടുള്ള ലളിതഭാഷ ഉപയോഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഉൾപ്പെടുത്തരുത്.",
        "upload-form-label-infoform-description": "വിവരണം",
+       "upload-form-label-infoform-description-tooltip": "ഈ കൃതിയെക്കുറിച്ചുള്ള ശ്രദ്ധേയമായ എല്ലാം ചുരുക്കി ചേർക്കുക.\nഒരു ഫോട്ടോയിൽ, പതിഞ്ഞിരിക്കുന്ന പ്രധാന കാര്യം, വേള, സ്ഥലം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്താം.",
        "upload-form-label-usage-title": "ഉപയോഗം",
        "upload-form-label-usage-filename": "പ്രമാണത്തിന്റെ പേര്",
        "foreign-structured-upload-form-label-own-work": "ഇതെന്റെ സ്വന്തം സൃഷ്ടി ആണ്",
        "foreign-structured-upload-form-label-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം എനിക്ക് സ്വന്തമാണെന്നും, ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ പിന്നീട് മാറ്റാനാവത്തവിധം [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിക്കാമെന്നും [https://wikimediafoundation.org/wiki/Terms_of_Use/ml ഉപയോഗനിബന്ധനകൾ] അംഗീകരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.",
        "foreign-structured-upload-form-label-not-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കളുടെ സ്വന്തമല്ലെങ്കിൽ അഥവാ മറ്റൊരു ഉപയോഗാനുമതിയിലാണ് പ്രമാണം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard?uselang=ml കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിക്കുന്നത് പരിഗണിക്കുക.",
        "foreign-structured-upload-form-label-not-own-work-local-shared": "ഈ പ്രമാണം അവരുടെ നയങ്ങൾക്കനുസൃതമായി അപ്‌ലോഡ് ചെയ്യാൻ സൈറ്റ് അനുവദിക്കുമെങ്കിൽ [[Special:Upload|{{SITENAME}} സംരംഭത്തിലെ അപ്‌ലോഡ് താൾ]] പരീക്ഷിച്ചു നോക്കാവുന്നതാണ്.",
+       "foreign-structured-upload-form-2-label-intro": "{{SITENAME}} സംരംഭത്തിലേക്ക് ഒരു ചിത്രം സംഭാവന ചെയ്യുന്നതിന് നന്ദി. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക:",
+       "foreign-structured-upload-form-2-label-ownwork": "ഇത് <strong>താങ്കളുടെ സ്വന്തം സൃഷ്ടി</strong> ആയിരിക്കണം, ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ചത് ആയിരിക്കരുത്",
+       "foreign-structured-upload-form-2-label-noderiv": "ഇതിൽ <strong>മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടരുത്</strong>, അവയിൽ നിന്ന് പ്രചോദിതമായി സൃഷ്ടിച്ചതും പാടില്ല",
+       "foreign-structured-upload-form-2-label-useful": "ഇത് <strong>വൈജ്ഞാനിക  മൂല്യമുള്ളതും</strong> മറ്റുള്ളവർക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതുമാവണം",
+       "foreign-structured-upload-form-2-label-ccbysa": "ഇത് ഇന്റർനെറ്റിൽ  [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ <strong>എന്നെന്നേയ്ക്കുമായി പ്രസിദ്ധീകരിക്കുന്നതുമാവണം</strong>",
+       "foreign-structured-upload-form-2-label-alternative": "മുകളിൽ കൊടുത്തിരിക്കുന്നതത്രയും പാലിക്കുന്നില്ലെങ്കിലും, അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
+       "foreign-structured-upload-form-2-label-termsofuse": "ഈ പ്രമാണം അപ്‌ലോഡ് ചെയ്യുന്നത് വഴി, ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കൾക്ക് സ്വന്തമാണെന്ന് താങ്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അതോടൊപ്പം ഈ പ്രമാണം ഇനി മാറ്റാനാവാത്ത വിധം വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0 ഉപയോഗാനുമതി പ്രകാരമാണ് താങ്കൾ പ്രസിദ്ധീകരിക്കുന്നതെന്നും, [https://wikimediafoundation.org/wiki/Terms_of_Use ഉപയോഗനിബന്ധനകൾക്കും] സമ്മതിക്കുകയും ചെയ്യുന്നുണ്ട്.",
+       "foreign-structured-upload-form-3-label-question-website": "ഈ ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ, ചിത്രങ്ങൾ തിരഞ്ഞ് ലഭ്യമാക്കിയതോ ആണോ?",
+       "foreign-structured-upload-form-3-label-question-ownwork": "താങ്കൾ ഈ ചിത്രം സ്വന്തമായി (ഫോട്ടോ എടുത്ത്, ചിത്രം വരച്ച് തുടങ്ങിയ രീതികളിൽ) സൃഷ്ടിച്ചതാണോ?",
+       "foreign-structured-upload-form-3-label-question-noderiv": "ഇത് ലോഗോ പോലുള്ള മറ്റാരുടെയെങ്കിലും സൃഷ്ടി ഉൾപ്പെടുന്ന ചിത്രം ആണോ, അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണോ?",
+       "foreign-structured-upload-form-3-label-yes": "അതെ",
+       "foreign-structured-upload-form-3-label-no": "അല്ല",
+       "foreign-structured-upload-form-3-label-alternative": "അങ്ങനെയെങ്കിൽ നിർഭാഗ്യവശാൽ, ഈ ഉപകരണം ഉപയോഗിച്ച് ഈ പ്രമാണം അപ്‌ലോഡ് ചെയ്യുന്നത് പിന്തുണയ്ക്കാനാവില്ല. അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
+       "foreign-structured-upload-form-4-label-good": "ഈ ഉപകരണം ഉപയോഗിച്ച്, മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടാത്ത, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് താങ്കൾ സൃഷ്ടിച്ച പടങ്ങളോ, താങ്കൾ എടുത്ത ഫോട്ടോഗ്രാഫുകളോ താങ്കൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.",
+       "foreign-structured-upload-form-4-label-bad": "സേർച്ച് എഞ്ചിനിൽ നിന്ന ലഭിച്ച അല്ലെങ്കിൽ മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല.",
        "backend-fail-stream": "$1 എന്ന പ്രമാണം സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല.",
        "backend-fail-backup": "$1 എന്ന പ്രമാണത്തിന്റെ ബാക്ക്അപ് എടുക്കാൻ കഴിഞ്ഞില്ല.",
        "backend-fail-notexists": "$1 എന്ന പ്രമാണം നിലവിലില്ല.",
        "listgrouprights-namespaceprotection-header": "നാമമേഖലയിലെ നിയന്ത്രണങ്ങൾ",
        "listgrouprights-namespaceprotection-namespace": "നാമമേഖല",
        "listgrouprights-namespaceprotection-restrictedto": "ഉപയോക്താവിന് ഉപയോഗിക്കാവുന്ന അവകാശം (അവകാശങ്ങൾ)",
+       "listgrants": "അനുമതികൾ",
+       "listgrants-grant": "അനുമതി",
+       "listgrants-rights": "അവകാശങ്ങൾ",
        "trackingcategories": "പിന്തുടരൽ വർഗ്ഗങ്ങൾ",
        "trackingcategories-summary": "ഈ താളിൽ മീഡിയവിക്കി സോഫ്റ്റ്‌വേർ സ്വതേ നിർമ്മിക്കുന്ന പിന്തുടരൽ വർഗ്ഗങ്ങളുടെ പട്ടിക കാണാം. അവയുടെ പേരുകൾ {{ns:8}} നാമമേഖലയിലെ ബന്ധപ്പെട്ട വ്യവസ്ഥാസന്ദേശങ്ങൾ തിരുത്തി മാറ്റാവുന്നതാണ്.",
        "trackingcategories-msg": "പിന്തുടരൽ വർഗ്ഗം",
        "wlshowhideanons": "അജ്ഞാത ഉപയോക്താക്കൾ",
        "wlshowhidepatr": "റോന്തു ചുറ്റിയ മാറ്റങ്ങൾ",
        "wlshowhidemine": "എന്റെ തിരുത്തുകൾ",
+       "wlshowhidecategorization": "താൾ വർഗ്ഗീകരണം",
        "watchlist-options": "ശ്രദ്ധിക്കുന്ന താളുകളുടെ സജ്ജീകരണങ്ങൾ",
        "watching": "ശ്രദ്ധിക്കുന്നു...",
        "unwatching": "അവഗണിക്കുന്നു...",
        "rollback-success": "$1 ചെയ്ത തിരുത്ത് തിരസ്ക്കരിച്ചിരിക്കുന്നു; $2 ചെയ്ത തൊട്ടു മുൻപത്തെ പതിപ്പിലേക്ക് സേവ് ചെയ്യുന്നു.",
        "sessionfailure-title": "സെഷൻ പരാജയപ്പെട്ടിരിക്കുന്നു",
        "sessionfailure": "താങ്കളുടെ ലോഗിൻ സെഷനിൽ പ്രശ്നങ്ങളുള്ളതായി കാണുന്നു;\nസെഷൻ തട്ടിയെടുക്കൽ ഒഴിവാക്കാനുള്ള മുൻകരുതലായി ഈ പ്രവൃത്തി റദ്ദാക്കിയിരിക്കുന്നു.\nദയവായി പിന്നോട്ട് പോയി താങ്കൾ വന്ന താളിൽ ചെന്ന്, വീണ്ടും ശ്രമിക്കുക.",
+       "changecontentmodel": "താളിന്റെ ഉള്ളടക്ക രീതി തിരുത്തുക",
        "changecontentmodel-title-label": "താളിന്റെ തലക്കെട്ട്",
        "changecontentmodel-model-label": "പുതിയ ഉള്ളടക്ക രീതി",
        "changecontentmodel-reason-label": "കാരണം:",
        "unblock": "ഉപയോക്താവിനുള്ള തടയൽ നീക്കുക",
        "blockip": "{{GENDER:$1|ഉപയോക്താവിനെ}} തടയുക",
        "blockip-legend": "ഉപയോക്താവിനെ തടയുക",
-       "blockiptext": "ഏതെങ്കിലും ഐ.പി. വിലാസത്തേയോ ഉപയോക്താവിനേയോ തടയുവാൻ താഴെയുള്ള ഫോം ഉപയോഗിക്കുക.\n[[{{MediaWiki:Policy-url}}|വിക്കിയുടെ നയം]] അനുസരിച്ച് നശീകരണപ്രവർത്തനം തടയാൻ മാത്രമേ ഇതു ചെയ്യാവൂ.\nതടയാനുള്ള വ്യക്തമായ കാരണം (ഏതു താളിലാണു നശീകരണപ്രവർത്തനം നടന്നത് എന്നതടക്കം) താഴെ രേഖപ്പെടുത്തിയിരിക്കണം.",
+       "blockiptext": "ഏതെങ്കിലും ഐ.പി. വിലാസത്തേയോ ഉപയോക്താവിനേയോ തടയുവാൻ താഴെയുള്ള ഫോം ഉപയോഗിക്കുക.\n[[{{MediaWiki:Policy-url}}|വിക്കിയുടെ നയം]] അനുസരിച്ച് നശീകരണപ്രവർത്തനം തടയാൻ മാത്രമേ ഇതു ചെയ്യാവൂ.\nതടയാനുള്ള വ്യക്തമായ കാരണം (ഏതു താളിലാണു നശീകരണപ്രവർത്തനം നടന്നത് എന്നതടക്കം) താഴെ രേഖപ്പെടുത്തിയിരിക്കണം.\n[https://en.wikipedia.org/wiki/Classless_Inter-Domain_Routing സി.ഐ.ഡി.ആർ.] എഴുത്തുരീതി ഉപയോഗിച്ച് താങ്കൾക്ക് ഐ.പി. റേഞ്ചുകൾ തടയാൻ കഴിയുന്നതാണ്;  /$1  ആണ് ഐ.പി.v4-നു അനുവദിച്ചിരിക്കുന്ന വലിയ റേഞ്ച്,  /$2  ആണ് ഐ.പി.v6-നു അനുവദിച്ചിരിക്കുന്ന വലിയ റേഞ്ച്.",
        "ipaddressorusername": "ഐ.പി. വിലാസം അല്ലെങ്കിൽ ഉപയോക്തൃനാമം:",
        "ipbexpiry": "കാലാവധി:",
        "ipbreason": "കാരണം:",
        "export-download": "ഒരു പ്രമാണമാക്കി സൂക്ഷിക്കുക",
        "export-templates": "ഫലകങ്ങളും ഉൾപ്പെടുത്തുക",
        "export-pagelinks": "ഉൾപ്പെടുത്തേണ്ട കണ്ണികളുള്ള താളുകളുടെ ആഴം:",
+       "export-manual": "താളുകൾ ചേർക്കുക:",
        "allmessages": "സന്ദേശസഞ്ചയം",
        "allmessagesname": "പേര്‌",
        "allmessagesdefault": "സ്വതേയുള്ള ഉള്ളടക്കം",
        "javascripttest-pagetext-frameworks": "താഴെക്കൊടുത്തിരിക്കുന്നവയിൽ ഒരു പരീക്ഷണ ചട്ടക്കൂട് തിരഞ്ഞെടുക്കുക: $1",
        "javascripttest-pagetext-skins": "പരീക്ഷണങ്ങൾ നടത്താനുള്ള ദൃശ്യരൂപം തിരഞ്ഞെടുക്കുക:",
        "javascripttest-qunit-intro": "mediawiki.org-ലെ [$1 പരീക്ഷണ സഹായി] കാണുക.",
-       "tooltip-pt-userpage": "താങ്കളുടെ ഉപയോക്തൃതാൾ",
+       "tooltip-pt-userpage": "{{GENDER:|താങ്കളുടെ}} ഉപയോക്തൃതാൾ",
        "tooltip-pt-anonuserpage": "താങ്കളുടെ ഐ.പി. വിലാസത്തിന്റെ ഉപയോക്തൃതാൾ",
-       "tooltip-pt-mytalk": "താങ്കളുടെ സംവാദം താൾ",
+       "tooltip-pt-mytalk": "{{GENDER:|താങ്കളുടെ}} സംവാദം താൾ",
        "tooltip-pt-anontalk": "ഈ ഐ.പി. വിലാസത്തിൽനിന്നുള്ള തിരുത്തലുകളെക്കുറിച്ചുള്ള സം‌വാദം",
-       "tooltip-pt-preferences": "താങ്കളുടെ ക്രമീകരണങ്ങൾ",
+       "tooltip-pt-preferences": "{{GENDER:|താങ്കളുടെ}} ക്രമീകരണങ്ങൾ",
        "tooltip-pt-watchlist": "താങ്കൾ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങൾ",
-       "tooltip-pt-mycontris": "താങ്കളുടെ സേവനങ്ങളുടെ പട്ടിക",
+       "tooltip-pt-mycontris": "{{GENDER:|താങ്കളുടെ}} സേവനങ്ങളുടെ പട്ടിക",
        "tooltip-pt-anoncontribs": "ഈ ഐ.പി. വിലാസത്തിൽ നിന്നും ചെയ്തിട്ടുള്ള തിരുത്തുകളുടെ പട്ടിക",
        "tooltip-pt-login": "ലോഗിൻ ചെയ്യുവാൻ താല്പര്യപ്പെടുന്നു; പക്ഷേ നിർബന്ധമല്ല",
        "tooltip-pt-logout": "ലോഗൗട്ട് ചെയ്യാനുള്ള കണ്ണി",
        "tooltip-t-recentchangeslinked": "താളുകളിലെ പുതിയ മാറ്റങ്ങൾ",
        "tooltip-feed-rss": "ഈ താളിന്റെ ആർ.എസ്.എസ്. ഫീഡ്",
        "tooltip-feed-atom": "ഈ താളിന്റെ ആറ്റം ഫീഡ്",
-       "tooltip-t-contributions": "à´\89പയàµ\8bà´\95àµ\8dതാവിനàµ\8dà´±àµ\86 à´¸à´\82ഭാവനà´\95à´³àµ\81à´\9fàµ\86 à´ªà´\9fàµ\8dà´\9fà´¿à´\95 à´\95ാണàµ\81ക",
-       "tooltip-t-emailuser": "ഈ ഉപയോക്താവിനു ഇമെയിൽ അയക്കുക",
+       "tooltip-t-contributions": "à´\88 {{GENDER:$1|à´\89പയàµ\8bà´\95àµ\8dതാവിനàµ\8dà´±àµ\86}} à´¸à´\82ഭാവനà´\95à´³àµ\81à´\9fàµ\86 à´ªà´\9fàµ\8dà´\9fà´¿ക",
+       "tooltip-t-emailuser": "{{GENDER:$1|ഈ ഉപയോക്താവിനു}} ഇമെയിൽ അയക്കുക",
        "tooltip-t-info": "ഈ താളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ",
        "tooltip-t-upload": "പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ",
        "tooltip-t-specialpages": "പ്രത്യേകതാളുകളുടെ പട്ടിക",
        "pageinfo-category-files": "പ്രമാണങ്ങളുടെ എണ്ണം",
        "markaspatrolleddiff": "റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക",
        "markaspatrolledtext": "ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക",
+       "markaspatrolledtext-file": "പ്രമാണത്തിന്റെ ഈ പതിപ്പിൽ റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക",
        "markedaspatrolled": "റോന്തുചുറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നു",
        "markedaspatrolledtext": "[[:$1]] എന്ന താളിന്റെ തിരഞ്ഞെടുത്ത നാൾപ്പതിപ്പിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്നു",
        "rcpatroldisabled": "പുതിയ മാറ്റങ്ങളുടെ റോന്തുചുറ്റൽ ദുർബലപ്പെടുത്തിയിരിക്കുന്നു",
        "newimages-legend": "അരിപ്പ",
        "newimages-label": "പ്രമാണത്തിന്റെ പേര്‌ (അഥവാ പേരിന്റെ ഭാഗം)",
        "newimages-showbots": "യന്ത്രങ്ങൾ ചെയ്ത അപ്‌ലോഡുകൾ പ്രദർശിപ്പിക്കുക",
+       "newimages-hidepatrolled": "റോന്തുചുറ്റപ്പെട്ട അപ്‌ലോഡുകൾ മറയ്ക്കുക",
        "noimages": "ഒന്നും കാണാനില്ല.",
        "ilsubmit": "തിരയൂ",
        "bydate": "ദിനക്രമത്തിൽ",
        "scarytranscludefailed-httpstatus": "[$1-നു ഫലകം എടുക്കാൻ കഴിഞ്ഞില്ല: എച്ച്.റ്റി.റ്റി.പി. $2]",
        "scarytranscludetoolong": "[വളരെ നീളക്കൂടുതലുള്ള യൂ.ആർ.എൽ.]",
        "deletedwhileediting": "'''മുന്നറിയിപ്പ്''': താങ്കൾ തിരുത്തുവാൻ തുടങ്ങിയ ശേഷം താൾ മായ്ക്കപ്പെട്ടിരിക്കുന്നു!",
-       "confirmrecreate": "താà´\99àµ\8dà´\95ൾ à´\88 à´¤à´¾àµ¾ à´¤à´¿à´°àµ\81à´¤àµ\8dതാൻ à´¤àµ\81à´\9fà´\99àµ\8dà´\99ിയതിനàµ\81à´¶àµ\87à´·à´\82 [[User:$1|$1]] ([[User talk:$1|talk]]) à´\8eà´¨àµ\8dà´¨ à´\89പയàµ\8bà´\95àµ\8dതാവàµ\8d à´\87à´\99àµ\8dà´\99à´¨àµ\86 à´\92à´°àµ\81 à´\95ാരണà´\82 à´¨àµ½à´\95à´¿ à´\88 à´¤à´¾àµ¾ à´¨àµ\80à´\95àµ\8dà´\95à´\82 à´\9aàµ\86à´¯àµ\8dà´¤àµ\81:\n: ''$2''\nദയവായി താൾ പുനഃസൃഷ്ടിക്കേണ്ടതുണ്ടോ എന്ന് സ്ഥിരീകരിക്കുക.",
-       "confirmrecreate-noreason": "താങ്കൾ തിരുത്താനാരംഭിച്ചതിനു ശേഷം, ഉപയോക്താവ് [[User:$1|$1]] ([[User talk:$1|സംവാദം]]) ഈ താൾ മായ്ച്ചിരിക്കുന്നു. ഈ താൾ പുനഃസൃഷ്ടിക്കണം എന്നത് സ്ഥിരീകരിക്കുക.",
+       "confirmrecreate": "താà´\99àµ\8dà´\95ൾ à´¤à´¿à´°àµ\81à´¤àµ\8dതാൻ à´¤àµ\81à´\9fà´\99àµ\8dà´\99ിയതിനàµ\81à´¶àµ\87à´·à´\82 [[User:$1|$1]] ([[User talk:$1|à´¸à´\82വാദà´\82]]) à´\8eà´¨àµ\8dà´¨ à´\89പയàµ\8bà´\95àµ\8dതാവàµ\8d à´\87à´\99àµ\8dà´\99à´¨àµ\86 à´\92à´°àµ\81 à´\95ാരണà´\82 à´¨àµ½à´\95à´¿ à´\88 à´¤à´¾àµ¾ {{GENDER:$1|à´¨àµ\80à´\95àµ\8dà´\95à´\82 à´\9aàµ\86à´¯àµ\8dà´¤àµ\81}}:\n: ''$2''\nദയവായി താൾ പുനഃസൃഷ്ടിക്കേണ്ടതുണ്ടോ എന്ന് സ്ഥിരീകരിക്കുക.",
+       "confirmrecreate-noreason": "താങ്കൾ തിരുത്താനാരംഭിച്ചതിനു ശേഷം, ഉപയോക്താവ് [[User:$1|$1]] ([[User talk:$1|സംവാദം]]) ഈ താൾ {{GENDER:$1|മായ്ച്ചിരിക്കുന്നു}}. ഈ താൾ പുനഃസൃഷ്ടിക്കണം എന്നത് സ്ഥിരീകരിക്കുക.",
        "recreate": "പുനഃസൃഷ്ടിക്കുക",
        "unit-pixel": "ബിന്ദു",
        "confirm_purge_button": "ശരി",
        "watchlisttools-edit": "ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക കാണുക, തിരുത്തുക",
        "watchlisttools-raw": "താങ്കൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയുടെ മൂലരൂപം തിരുത്തുക",
        "signature": "[[{{ns:user}}:$1|$2]] ([[{{ns:user_talk}}:$1|സംവാദം]])",
+       "timezone-local": "പ്രാദേശികം",
        "duplicate-defaultsort": "'''മുന്നറിയിപ്പ്:''' ക്രമപ്പെടുത്താനുള്ള ചാവിയായ \"$2\" മുമ്പ് ക്രമപ്പെടുത്താനുള്ള ചാവിയായിരുന്ന \"$1\" എന്നതിനെ അതിലംഘിക്കുന്നു.",
        "duplicate-displaytitle": "<strong>മുന്നറിയിപ്പ്:</strong> പ്രദർശിപ്പിക്കുന്ന തലക്കെട്ട് \"$2\" മുമ്പ് പ്രദർശിപ്പിച്ചിരുന്ന തലക്കെട്ട് \"$1\" എന്നതിനെ അതിലംഘിക്കുന്നു.",
        "version": "പതിപ്പ്",
        "logentry-suppress-block": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തെ $1 {{GENDER:$2|തടഞ്ഞിരിക്കുന്നു}}",
        "logentry-suppress-reblock": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തിന്റെ തടയൽ സജ്ജീകരണങ്ങൾ $1 {{GENDER:$2|മാറ്റിയിരിക്കുന്നു}}",
        "logentry-import-upload": "പ്രമാണ അപ്‌ലോഡ് വഴി $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
+       "logentry-import-upload-details": "പ്രമാണം അപ്‌ലോഡ് ചെയ്യുക വഴി $3 ($4 {{PLURAL:$4|നാൾപ്പതിപ്പ്|നാൾപ്പതിപ്പുകൾ}}) $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
        "logentry-import-interwiki": "മറ്റൊരു വിക്കിയിൽ നിന്നും $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
+       "logentry-import-interwiki-details": "$5 വിക്കിയിൽ നിന്നും $3 ($4 {{PLURAL:$4|നാൾപ്പതിപ്പ്|നാൾപ്പതിപ്പുകൾ}}) $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
        "logentry-merge-merge": "$3 എന്ന താൾ $4 എന്നതിലേക്ക് ($5 നാൾപ്പതിപ്പ് വരെ), $1 {{GENDER:$2|ലയിപ്പിച്ചു}}",
        "logentry-move-move": "$1 എന്ന ഉപയോക്താവ് $3 എന്ന താൾ $4 എന്നാക്കി {{GENDER:$2|മാറ്റിയിരിക്കുന്നു}}",
        "logentry-move-move-noredirect": "$3 എന്ന താൾ $4 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ $1 {{GENDER:$2|മാറ്റി}}",
        "expand_templates_preview": "എങ്ങനെയുണ്ടെന്നു കാണുക",
        "expand_templates_preview_fail_html": "<em>{{SITENAME}} സംരംഭത്തിൽ അസംസ്കൃത എച്ച്.റ്റി.എം.എൽ സജ്ജമാക്കിയിരിക്കുന്നതിനാലും, സെഷൻ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതിനാലും, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ വീണ്ടും ശ്രമിക്കുക.</strong>\nഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, [[Special:UserLogout|പുറത്ത് കടന്ന്]] വീണ്ടും പ്രവേശിച്ച ശേഷം പരീക്ഷിക്കുക.",
        "expand_templates_preview_fail_html_anon": "<em>{{SITENAME}} സംരംഭത്തിൽ അസംസ്കൃത എച്ച്.റ്റി.എം.എൽ സജ്ജമാക്കിയിരിക്കുന്നതിനാലും, സെഷൻ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതിനാലും, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ [[Special:UserLogin|പ്രവേശിച്ച ശേഷം]] വീണ്ടും ശ്രമിക്കുക.</strong>",
+       "expand_templates_input_missing": "ചില വിവരങ്ങളെങ്കിലും താങ്കൾ നൽകിയിരിക്കണം.",
        "pagelanguage": "താളിന്റെ ഭാഷാ തിരഞ്ഞെടുപ്പ് സൗകര്യം",
        "pagelang-name": "താൾ",
        "pagelang-language": "ഭാഷ",
        "pagelang-use-default": "സ്വതേയുള്ള ഭാഷ ഉപയോഗിക്കുക",
        "pagelang-select-lang": "ഭാഷ തിരഞ്ഞെടുക്കുക",
+       "pagelang-submit": "സമർപ്പിക്കുക",
        "right-pagelang": "താളിന്റെ ഭാഷ മാറ്റുക",
        "action-pagelang": "താളിന്റെ ഭാഷ മാറ്റുക",
        "log-name-pagelang": "ഭാഷ മാറ്റലിന്റെ രേഖ",
        "mediastatistics": "മീഡിയ സ്ഥിതിവിവരക്കണക്കുകൾ",
        "mediastatistics-summary": "അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണ തരങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ. ഇത് പ്രമാണത്തിന്റെ ഏറ്റവും പുതിയ പതിപ്പ് മാത്രമേ ഉൾക്കൊള്ളുന്നുള്ളു. പഴയ അഥവാ മായ്ക്കപ്പെട്ട പ്രമാണപതിപ്പുകൾ ഉൾക്കൊള്ളുന്നില്ല.",
        "mediastatistics-nbytes": "{{PLURAL:$1|ഒരു ബൈറ്റ്|$1 ബൈറ്റ്}} ($2; $3%)",
+       "mediastatistics-bytespertype": "ഈ ഭാഗത്തിന്റെ ആകെ പ്രമാണ വലിപ്പം: {{PLURAL:$1|$1 ബൈറ്റ്|$1 ബൈറ്റുകൾ}} ($2; $3%).",
+       "mediastatistics-allbytes": "എല്ലാ പ്രമാണങ്ങളുടേയും ആകെ പ്രമാണവലിപ്പം: {{PLURAL:$1|$1 ബൈറ്റ്|$1 ബൈറ്റുകൾ}} ($2).",
        "mediastatistics-table-mimetype": "മൈം(MIME) തരം",
        "mediastatistics-table-extensions": "സാദ്ധ്യതയുള്ള എക്സ്റ്റെൻഷനുകൾ",
        "mediastatistics-table-count": "പ്രമാണങ്ങളുടെ എണ്ണം",
        "mediastatistics-header-text": "എഴുത്ത്",
        "mediastatistics-header-executable": "എക്സിക്യൂട്ടബിളുകൾ",
        "mediastatistics-header-archive": "ചുരുക്കിയ ഫയൽതരങ്ങൾ",
+       "mediastatistics-header-total": "എല്ലാ പ്രമാണങ്ങളും",
        "json-warn-trailing-comma": "ജെസണിൽ നിന്നും $1 എന്നതിന്റെ പിന്നാലെയുള്ള {{PLURAL:$1|കോമ|കോമകൾ}} നീക്കി",
        "json-error-unknown": "ജെസണിൽ ഒരു പ്രശ്നമുണ്ടായി. പിഴവ്: $1",
        "json-error-depth": "സ്റ്റാക്കിന്റെ പരമാവധി ആഴം അധികരിച്ചിരിക്കുന്നു",
        "mw-widgets-dateinput-no-date": "തീയതി ഒന്നും തിരഞ്ഞെടുത്തിട്ടില്ല",
        "mw-widgets-titleinput-description-new-page": "താൾ ഇപ്പോൾ നിലവിലില്ല",
        "mw-widgets-titleinput-description-redirect": "$1 എന്ന താളിലേക്കുള്ള തിരിച്ചുവിടൽ",
-       "api-error-blacklisted": "ദയവായി മറ്റൊരു വിവരണാത്മകമായ തലക്കെട്ട് തിരഞ്ഞെടുക്കുക."
+       "api-error-blacklisted": "ദയവായി മറ്റൊരു വിവരണാത്മകമായ തലക്കെട്ട് തിരഞ്ഞെടുക്കുക.",
+       "sessionprovider-generic": "$1 സെഷനുകൾ",
+       "sessionprovider-mediawiki-session-cookiesessionprovider": "കൂക്കി-അധിഷ്ഠിത സെഷനുകൾ",
+       "sessionprovider-nocookies": "കൂക്കികൾ സജ്ജമല്ലായിരിക്കാം. കൂക്കികൾ സജ്ജമാണോയെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും തുടങ്ങുക."
 }