Merge "API: Use message-per-value for apihelp-query+categories-param-prop"
[lhc/web/wiklou.git] / languages / i18n / ml.json
index 92279b9..f7ed855 100644 (file)
@@ -36,6 +36,7 @@
        "tog-hideminor": "പുതിയ മാറ്റങ്ങളുടെ പട്ടികയിൽ ചെറിയ തിരുത്തുകൾ പ്രദർശിപ്പിക്കാതിരിക്കുക",
        "tog-hidepatrolled": "റോന്തുചുറ്റിയ തിരുത്തുകൾ പുതിയമാറ്റങ്ങളിൽ പ്രദർശിപ്പിക്കാതിരിക്കുക",
        "tog-newpageshidepatrolled": "റോന്തുചുറ്റപ്പെട്ട താളുകൾ പുതിയതാളുകളുടെ പട്ടികയിൽ പ്രദർശിപ്പിക്കാതിരിക്കുക",
+       "tog-hidecategorization": "താളുകളുടെ വർഗ്ഗീകരണം മറയ്ക്കുക",
        "tog-extendwatchlist": "ഏറ്റവും പുതിയവ മാത്രമല്ല, എല്ലാ മാറ്റങ്ങളും ദൃശ്യമാകുന്ന വിധത്തിൽ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക വികസിപ്പിക്കുക.",
        "tog-usenewrc": "സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിൽ മാറ്റങ്ങൾ ഗണംതിരിക്കുക",
        "tog-numberheadings": "ഉപവിഭാഗങ്ങൾക്ക് ക്രമസംഖ്യ കൊടുക്കുക",
@@ -65,6 +66,7 @@
        "tog-watchlisthideliu": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളവരുടെ തിരുത്തുകൾ മറയ്ക്കുക",
        "tog-watchlisthideanons": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തുകൾ മറയ്ക്കുക",
        "tog-watchlisthidepatrolled": "ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്ന് റോന്തുചുറ്റിയ തിരുത്തുകൾ മറയ്ക്കുക",
+       "tog-watchlisthidecategorization": "താളുകളുടെ വർഗ്ഗീകരണം മറയ്ക്കുക",
        "tog-ccmeonemails": "ഞാൻ മറ്റുള്ളവർക്കയക്കുന്ന ഇമെയിലുകളുടെ ഒരു പകർപ്പ് എനിക്കും അയക്കുക",
        "tog-diffonly": "രണ്ട് പതിപ്പുകൾ തമ്മിലുള്ള വ്യത്യാസത്തിനു താഴെ താളിന്റെ ഉള്ളടക്കം കാണിക്കരുത്.",
        "tog-showhiddencats": "മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങളെ കാണിക്കുക",
        "rcshowhidemine": "എന്റെ തിരുത്തുകൾ $1",
        "rcshowhidemine-show": "പ്രദർശിപ്പിക്കുക",
        "rcshowhidemine-hide": "മറയ്ക്കുക",
+       "rcshowhidecategorization": "താളുകളുടെ വർഗ്ഗീകരണം $1",
+       "rcshowhidecategorization-show": "പ്രദർശിപ്പിക്കുക",
+       "rcshowhidecategorization-hide": "മറയ്ക്കുക",
        "rclinks": "കഴിഞ്ഞ $2 ദിവസങ്ങൾക്കുള്ളിലുണ്ടായ $1 മാറ്റങ്ങൾ പ്രദർശിപ്പിക്കുക<br />$3",
        "diff": "മാറ്റം",
        "hist": "നാൾവഴി",
        "recentchangeslinked-summary": "ഒരു പ്രത്യേക താളിൽ നിന്നു കണ്ണി ചേർക്കപ്പെട്ടിട്ടുള്ള താളുകളിൽ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയിൽ പെടുന്ന [[Special:Watchlist|താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ]] '''കടുപ്പിച്ച്''' കാണിച്ചിരിക്കുന്നു.",
        "recentchangeslinked-page": "താളിന്റെ പേര്:",
        "recentchangeslinked-to": "തന്നിരിക്കുന്ന താളിലെ മാറ്റങ്ങൾക്കു പകരം ബന്ധപ്പെട്ട താളുകളിലെ മാറ്റങ്ങൾ കാണിക്കുക",
+       "recentchanges-page-added-to-category": "[[:$1]] വർഗ്ഗത്തിലേക്ക് ചേർത്തിരിക്കുന്നു",
+       "recentchanges-page-added-to-category-bundled": "[[:$1]] താളും ഒപ്പം {{PLURAL:$2|മറ്റൊരു താളും|$2 താളുകളും}} വർഗ്ഗത്തിലേക്ക് ചേർത്തിരിക്കുന്നു",
+       "recentchanges-page-removed-from-category": "[[:$1]] വർഗ്ഗത്തിൽ നിന്ന് നീക്കംചെയ്തു",
+       "recentchanges-page-removed-from-category-bundled": "[[:$1]] താളും ഒപ്പം {{PLURAL:$2|മറ്റൊരു താളും|$2 താളുകളും}} വർഗ്ഗത്തിൽ നിന്ന് നീക്കംചെയ്തിരിക്കുന്നു",
        "upload": "അപ്‌ലോഡ്‌",
        "uploadbtn": "പ്രമാണം അപ്‌ലോഡ് ചെയ്യുക",
        "reuploaddesc": "വീണ്ടും അപ്‌ലോഡ് ചെയ്ത് നോക്കാനായി തിരിച്ചു പോവുക.",
        "uploaded-href-unsafe-target-svg": "അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ സുരക്ഷിതമല്ലാത്ത ലക്ഷ്യമായ <code>&lt;$1 $2=\"$3\"&gt;</code> കണ്ടെത്തി.",
        "uploaded-animate-svg": "അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ <code>&lt;$1 $2=\"$3\"&gt;</code> ആട്രിബ്യൂട്ട് ഉപയോഗിച്ച് href മാറ്റിയേക്കാവുന്ന \"animate\" റ്റാഗായ <code>&lt;$1 $2=\"$3\"&gt;</code> കണ്ടെത്തി.",
        "uploaded-setting-event-handler-svg": "അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ <code>&lt;$1 $2=\"$3\"&gt;</code> കണ്ടെത്തി, ഇവന്റ്-കൈകാര്യ സജ്ജീകരണ ആട്രിബ്യൂട്ടുകൾ തടഞ്ഞിരിക്കുന്നു.",
+       "uploaded-setting-href-svg": "മാതൃഘടകത്തിലേക്ക് \"href\" ആട്രിബ്യൂട്ട് ചേർക്കാൻ \"set\" പതാക ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുന്നു.",
+       "uploaded-wrong-setting-svg": "ഏതെങ്കിലും ആട്രിബ്യൂട്ടിലേക്ക് വിദൂര/ഡേറ്റ/സ്ക്രിപ്റ്റ് ലക്ഷ്യം  ചേർക്കാൻ \"set\" പതാക ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുന്നു. അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ <code>&lt;set to=\"$1\"&gt;</code> കണ്ടെത്തി.",
+       "uploaded-setting-handler-svg": "വിദൂര/ഡേറ്റ/സ്ക്രിപ്റ്റിനൊപ്പം \"handler\" ആട്രിബ്യൂട്ട് സജ്ജീകരിക്കുന്ന എസ്.വി.ജി. തടഞ്ഞിരിക്കുന്നു. അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ <code>$1=\"$2\"</code> കണ്ടെത്തി.",
+       "uploaded-remote-url-svg": "റിമോട്ട് യു.ആർ.എലിനൊപ്പം ഏതെങ്കിലും സ്റ്റൈൽ ആട്രിബ്യൂട്ട് സജ്ജീകരിക്കുന്ന എസ്.വി.ജി. തടഞ്ഞിരിക്കുന്നു. അപ്‌ലോഡ് ചെയ്ത എസ്.വി.ജി. പ്രമാണത്തിൽ <code>$1=\"$2\"</code> കണ്ടെത്തി.",
        "uploaded-image-filter-svg": "യു.ആർ.എൽ. ഉൾപ്പെടെയുള്ള ചിത്ര അരിപ്പ : <code>&lt;$1 $2=\"$3\"&gt;</code>, അപ്‌ലോഡ് ചെയ്ത എസ്.വി.ജി. ചിത്രത്തിൽ കണ്ടെത്തി.",
        "uploadscriptednamespace": "ഈ എസ്.വി.ജി. പ്രമാണത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത നാമമേഖലയായ \"$1\" ഉണ്ട്",
        "uploadinvalidxml": "അപ്‌ലോഡ് ചെയ്ത പ്രമാണത്തിലെ എക്സ്.എം.എൽ. പാഴ്സ് ചെയ്യാൻ കഴിയില്ല.",
        "upload-too-many-redirects": "യൂ.ആർ.എല്ലിൽ നിരവധി തിരിച്ചുവിടലുകളുണ്ട്",
        "upload-http-error": "ഒരു എച്ച്.റ്റി.റ്റി.പി. പിഴവു സംഭവിച്ചിരിക്കുന്നു: $1",
        "upload-copy-upload-invalid-domain": "ഈ ഡൊമൈനിൽ നിന്നും പകർത്തി അപ്‌ലോഡ് ചെയ്യൽ ലഭ്യമല്ല.",
+       "upload-dialog-title": "പ്രമാണം അപ്‌ലോഡ് ചെയ്യുക",
+       "upload-dialog-error": "ഒരു പിഴവുണ്ടായി",
+       "upload-dialog-warning": "ഒരു മുന്നറിയിപ്പുണ്ടായി",
+       "upload-dialog-button-cancel": "റദ്ദാക്കുക",
+       "upload-dialog-button-done": "ചെയ്തു കഴിഞ്ഞു",
+       "upload-dialog-button-save": "സേവ് ചെയ്യുക",
+       "upload-dialog-button-upload": "അപ്‌‌ലോഡ്",
+       "upload-dialog-label-select-file": "പ്രമാണം തിരഞ്ഞെടുക്കുക",
+       "upload-dialog-label-infoform-title": "വിശദാംശങ്ങൾ",
+       "upload-dialog-label-infoform-name": "പേര്‌",
+       "upload-dialog-label-infoform-description": "വിവരണം",
+       "upload-dialog-label-usage-title": "ഉപയോഗം",
+       "upload-dialog-label-usage-filename": "പ്രമാണത്തിന്റെ പേര്",
        "backend-fail-stream": "$1 എന്ന പ്രമാണം സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല.",
        "backend-fail-backup": "$1 എന്ന പ്രമാണത്തിന്റെ ബാക്ക്അപ് എടുക്കാൻ കഴിഞ്ഞില്ല.",
        "backend-fail-notexists": "$1 എന്ന പ്രമാണം നിലവിലില്ല.",
        "undeletepagetext": "താഴെ കാണിച്ചിരിക്കുന്ന {{PLURAL:$1|താൾ|$1 താളുകൾ}} മായ്ക്കപ്പെട്ടതാണെങ്കിലും പത്തായത്തിലുള്ളതിനാൽ പുനഃസ്ഥാപിക്കാവുന്നതാണ്‌. പത്തായം സമയാസമയങ്ങളിൽ വൃത്തിയാക്കാനിടയുണ്ട്.",
        "undelete-fieldset-title": "നാൾപ്പതിപ്പുകൾ പുനഃസ്ഥാപിക്കുക",
        "undeleteextrahelp": "താളിന്റെ മുഴുവൻ നാൾവഴിയും പുനഃസ്ഥാപിക്കാൻ എല്ലാ ചെക്ക്ബോക്സുകളും ശരിയിടാതെ വിട്ടശേഷം '''''പുനഃസ്ഥാപിക്കുക''''' എന്നത് ഞെക്കുക.\nതിരഞ്ഞെടുത്തവ പുനഃസ്ഥാപിക്കാൻ, പുനഃസ്ഥാപിക്കേണ്ട നാൾപ്പതിപ്പിനുള്ള ചെക്ക്ബോക്സിൽ ശരിയിട്ടശേഷം '''''പുനഃസ്ഥാപിക്കുക''''' എന്നത് ഞെക്കുക.",
-       "undeleterevisions": "$1 {{PLURAL:$1|പതിപ്പ്|പതിപ്പുകൾ}} പത്തായത്തിലാക്കി",
+       "undeleterevisions": "{{PLURAL:$1|ഒരു നാൾപതിപ്പ്|$1 നാൾപതിപ്പുകൾ}} മായ്ച്ചു",
        "undeletehistory": "താങ്കൾ താൾ പുനഃസ്ഥാപിച്ചാൽ, എല്ലാ നാൾപ്പതിപ്പുകളും നാൾവഴിയിൽ പുനഃസ്ഥാപിക്കപ്പെടും.\nമായ്ക്കലിനു ശേഷം പുതിയൊരു താൾ അതേ പേരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പുനഃസ്ഥാപിക്കപ്പെട്ട പതിപ്പുകൾ നാൾവഴിയിൽ പഴയവയായി പ്രത്യക്ഷപ്പെടുന്നതാണ്.",
        "undeleterevdel": "ഏറ്റവും ഉന്നത സ്ഥിതിയിലുള്ള താളോ പ്രമാണത്തിന്റെ നാൾപ്പതിപ്പോ ഭാഗികമായി മായ്ക്കപ്പെടുമെന്നതിനാൽ മായ്ക്കൽ പുനഃസ്ഥാപിക്കൽ നടത്താൻ കഴിയില്ല.\nഇത്തരം സന്ദർഭങ്ങളിൽ, താങ്കൾ ഏറ്റവും പുതിയ മായ്ക്കപ്പെട്ട നാൾപ്പതിപ്പുകൾ തിരഞ്ഞെടുക്കാതിരിക്കുകയോ മറയ്ക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്.",
        "undeletehistorynoadmin": "ഈ താൾ മായ്ക്കപ്പെട്ടിരിക്കുന്നു.\nഈ താൾ മായ്കാനുള്ള കാരണവും താൾ മായ്ക്കുന്നതിനു മുൻപ് തിരുത്തിയവരെ കുറിച്ചുള്ള വിവരങ്ങളും, താഴെ കൊടുത്തിരിക്കുന്നു.\nമായ്ക്കപ്പെട്ട ഈ പതിപ്പുകളുടെ ഉള്ളടക്കം കാര്യനിർവാഹകർക്ക് മാത്രമേ പ്രാപ്യമാകൂ.",