Merge "Http::getProxy() method to get proxy configuration"
[lhc/web/wiklou.git] / languages / i18n / ml.json
index fe7396e..e313abe 100644 (file)
        "myprivateinfoprotected": "താങ്കൾക്ക് സ്വന്തം സ്വകാര്യവിവരങ്ങൾ തിരുത്താനുള്ള അനുമതിയില്ല.",
        "mypreferencesprotected": "താങ്കൾക്ക് സ്വന്തം ക്രമീകരണങ്ങൾ തിരുത്താനുള്ള അനുമതിയില്ല.",
        "ns-specialprotected": "പ്രത്യേകം എന്ന നാമമേഖലയിൽ വരുന്ന താളുകൾ തിരുത്താനാവുന്നവയല്ല.",
-       "titleprotected": "[[User:$1|$1]] എന്ന ഉപയോക്താവ് ഈ താൾ ഉണ്ടാക്കുന്നതു നിരോധിച്ചിരിക്കുന്നു.\n''$2'' എന്നതാണു അതിനു കാണിച്ചിട്ടുള്ള കാരണം.",
        "filereadonlyerror": "പ്രമാണ ശേഖരണി \"$2\" ഇപ്പോൾ \"കാണൽ-മാത്രം\" വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ \"$1\" എന്ന പ്രമാണത്തിൽ മാറ്റം വരുത്താനാകില്ല.\n\nബന്ധിച്ച സിസ്റ്റം കാര്യ‌നിർവാഹക(ൻ) നൽകിയിരിക്കുന്ന കാരണം \"''$3''\" എന്നാണ്.",
        "invalidtitle-knownnamespace": "നാമമേഖല \"$2\", എഴുത്ത് \"$3\" എന്നിവ ഉപയോഗിച്ചുള്ള അസാധുവായ തലക്കെട്ട്",
        "invalidtitle-unknownnamespace": "അപരിചിതമായ നാമമേഖലാ സംഖ്യ $1, എഴുത്ത് \"$2\" എന്നിവ ഉപയോഗിച്ചുള്ള അസാധുവായ തലക്കെട്ട്",
        "undo-summary-username-hidden": "മറയ്ക്കപ്പെട്ട ഉപയോക്താവ് ചെയ്ത നാൾപ്പതിപ്പ് $1 തിരസ്കരിക്കുക",
        "cantcreateaccounttitle": "അംഗത്വം സൃഷ്ടിക്കാൻ സാധിച്ചില്ല",
        "cantcreateaccount-text": "ഈ ഐ.പി. ('''$1''') വിലാസത്തിൽ നിന്നു അംഗത്വം സൃഷ്ടിക്കുന്നത് [[User:$3|$3]] നിരോധിച്ചിരിക്കുന്നു.\n\n$3 അതിനു കാണിച്ചിരിക്കുന്ന കാരണം ''$2'' ആണ്‌.",
-       "cantcreateaccount-range-text": "താങ്കളുടെ ഐ.പി. വിലാസം ('''$4''') ഉൾപ്പെടുന്ന '''$1''' എന്ന പരിധിയിലെ ഐ.പി. വിലാസങ്ങളിൽ നിന്ന് അംഗത്വമെടുക്കുന്നത് [[User:$3|$3]] തടഞ്ഞിരിക്കുകയാണ്.\n\n$3 നൽകിയിരിക്കുന്ന കാരണം ''$2'' എന്നാണ്",
        "viewpagelogs": "ഈ താളുമായി ബന്ധപ്പെട്ട രേഖകൾ കാണുക",
        "nohistory": "ഈ താളിന് നാൾവഴി ഇല്ല.",
        "currentrev": "ഇപ്പോഴുള്ള രൂപം",
        "recentchanges-label-bot": "ഇത് യന്ത്രം ചെയ്ത തിരുത്താണ്",
        "recentchanges-label-unpatrolled": "ഇതുവരെ റോന്തുചുറ്റപ്പെടാത്ത തിരുത്ത്",
        "recentchanges-label-plusminus": "താളിന്റെ വലിപ്പം ഇത്രയും ബൈറ്റുകൾ മാറിയിരിക്കുന്നു",
-       "recentchanges-legend-heading": "'''സൂചന:'''",
+       "recentchanges-legend-heading": "സൂചന:",
        "recentchanges-legend-newpage": "{{int:recentchanges-label-newpage}} ([[Special:NewPages|പുതിയ താളുകളുടെ പട്ടികയും]] കാണുക)",
        "recentchanges-submit": "പ്രദർശിപ്പിക്കുക",
        "rcnotefrom": "$3, $4 മുതലുള്ള {{PLURAL:$5|മാറ്റം|മാറ്റങ്ങൾ}} ആണ് താഴെയുള്ളത്  ($1 എണ്ണം വരെ കൊടുക്കുന്നതാണ്).",
        "upload-dialog-button-done": "ചെയ്തു കഴിഞ്ഞു",
        "upload-dialog-button-save": "സേവ് ചെയ്യുക",
        "upload-dialog-button-upload": "അപ്‌‌ലോഡ്",
-       "upload-form-label-select-file": "പ്രമാണം തിരഞ്ഞെടുക്കുക",
        "upload-form-label-infoform-title": "വിശദാംശങ്ങൾ",
        "upload-form-label-infoform-name": "പേര്‌",
        "upload-form-label-infoform-name-tooltip": "പ്രമാണത്തിനുള്ള ചെറിയ അനന്യമായ തലക്കെട്ട്. വാക്കുകൾക്കിടയിൽ ഇടവിട്ടുള്ള ലളിതഭാഷ ഉപയോഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഉൾപ്പെടുത്തരുത്.",
        "foreign-structured-upload-form-label-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം എനിക്ക് സ്വന്തമാണെന്നും, ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ പിന്നീട് മാറ്റാനാവത്തവിധം [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിക്കാമെന്നും [https://wikimediafoundation.org/wiki/Terms_of_Use/ml ഉപയോഗനിബന്ധനകൾ] അംഗീകരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.",
        "foreign-structured-upload-form-label-not-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കളുടെ സ്വന്തമല്ലെങ്കിൽ അഥവാ മറ്റൊരു ഉപയോഗാനുമതിയിലാണ് പ്രമാണം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard?uselang=ml കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിക്കുന്നത് പരിഗണിക്കുക.",
        "foreign-structured-upload-form-label-not-own-work-local-shared": "ഈ പ്രമാണം അവരുടെ നയങ്ങൾക്കനുസൃതമായി അപ്‌ലോഡ് ചെയ്യാൻ സൈറ്റ് അനുവദിക്കുമെങ്കിൽ [[Special:Upload|{{SITENAME}} സംരംഭത്തിലെ അപ്‌ലോഡ് താൾ]] പരീക്ഷിച്ചു നോക്കാവുന്നതാണ്.",
-       "foreign-structured-upload-form-2-label-intro": "{{SITENAME}} സംരംഭത്തിലേക്ക് ഒരു ചിത്രം സംഭാവന ചെയ്യുന്നതിന് നന്ദി. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക:",
-       "foreign-structured-upload-form-2-label-ownwork": "ഇത് താങ്കളുടെ സ്വന്തം സൃഷ്ടി ആയിരിക്കണം, ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ചത് ആയിരിക്കരുത്",
-       "foreign-structured-upload-form-2-label-noderiv": "ഇതിൽ മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടരുത്, അവയിൽ നിന്ന് പ്രചോദിതമായി സൃഷ്ടിച്ചതും പാടില്ല",
-       "foreign-structured-upload-form-2-label-useful": "ഇത് വൈജ്ഞാനിക  മൂല്യമുള്ളതും മറ്റുള്ളവർക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതുമാവണം",
-       "foreign-structured-upload-form-2-label-ccbysa": "ഇത് ഇന്റർനെറ്റിൽ  [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ എന്നെന്നേയ്ക്കുമായി പ്രസിദ്ധീകരിക്കുന്നതുമാവണം",
-       "foreign-structured-upload-form-2-label-alternative": "മുകളിൽ കൊടുത്തിരിക്കുന്നതത്രയും പാലിക്കുന്നില്ലെങ്കിലും, അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
-       "foreign-structured-upload-form-2-label-termsofuse": "ഈ പ്രമാണം അപ്‌ലോഡ് ചെയ്യുന്നത് വഴി, ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കൾക്ക് സ്വന്തമാണെന്ന് താങ്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അതോടൊപ്പം ഈ പ്രമാണം ഇനി മാറ്റാനാവാത്ത വിധം വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0 ഉപയോഗാനുമതി പ്രകാരമാണ് താങ്കൾ പ്രസിദ്ധീകരിക്കുന്നതെന്നും, [https://wikimediafoundation.org/wiki/Terms_of_Use ഉപയോഗനിബന്ധനകൾക്കും] സമ്മതിക്കുകയും ചെയ്യുന്നുണ്ട്.",
-       "foreign-structured-upload-form-3-label-question-website": "ഈ ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ, ചിത്രങ്ങൾ തിരഞ്ഞ് ലഭ്യമാക്കിയതോ ആണോ?",
-       "foreign-structured-upload-form-3-label-question-ownwork": "താങ്കൾ ഈ ചിത്രം സ്വന്തമായി (ഫോട്ടോ എടുത്ത്, ചിത്രം വരച്ച് തുടങ്ങിയ രീതികളിൽ) സൃഷ്ടിച്ചതാണോ?",
-       "foreign-structured-upload-form-3-label-question-noderiv": "ഇത് ലോഗോ പോലുള്ള മറ്റാരുടെയെങ്കിലും സൃഷ്ടി ഉൾപ്പെടുന്ന ചിത്രം ആണോ, അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണോ?",
-       "foreign-structured-upload-form-3-label-yes": "അതെ",
-       "foreign-structured-upload-form-3-label-no": "അല്ല",
-       "foreign-structured-upload-form-3-label-alternative": "അങ്ങനെയെങ്കിൽ നിർഭാഗ്യവശാൽ, ഈ ഉപകരണം ഉപയോഗിച്ച് ഈ പ്രമാണം അപ്‌ലോഡ് ചെയ്യുന്നത് പിന്തുണയ്ക്കാനാവില്ല. അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
-       "foreign-structured-upload-form-4-label-good": "ഈ ഉപകരണം ഉപയോഗിച്ച്, മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടാത്ത, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് താങ്കൾ സൃഷ്ടിച്ച പടങ്ങളോ, താങ്കൾ എടുത്ത ഫോട്ടോഗ്രാഫുകളോ താങ്കൾക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.",
-       "foreign-structured-upload-form-4-label-bad": "സേർച്ച് എഞ്ചിനിൽ നിന്ന ലഭിച്ച അല്ലെങ്കിൽ മറ്റ് വെബ്‌സൈറ്റുകളിൽ നിന്ന് അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല.",
        "backend-fail-stream": "$1 എന്ന പ്രമാണം സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല.",
        "backend-fail-backup": "$1 എന്ന പ്രമാണത്തിന്റെ ബാക്ക്അപ് എടുക്കാൻ കഴിഞ്ഞില്ല.",
        "backend-fail-notexists": "$1 എന്ന പ്രമാണം നിലവിലില്ല.",
        "rollbackfailed": "റോൾബാക്ക് പരാജയപ്പെട്ടു",
        "cantrollback": "തിരുത്ത് തിരസ്കരിക്കുവാൻ സാധിക്കുകയില്ല. ഒരു ഉപയോക്താവ് മാത്രമാണ് ഈ താളിൽ സം‌ഭാവന ചെയ്തിരിക്കുന്നത്.",
        "alreadyrolled": "[[:$1]] എന്ന താളിൽ [[User:$2|$2]] ([[User talk:$2|സംവാദം]]{{int:pipe-separator}}[[Special:Contributions/$2|{{int:contribslink}}]]) നടത്തിയ തിരുത്തലുകൾ മുൻപ്രാപനം ചെയ്യാൻ സാധിക്കുന്നതല്ല. മറ്റാരോ താൾ തിരുത്തുകയോ മുൻപ്രാപനം ചെയ്യുകയോ ചെയ്തിരിക്കുന്നു.\n\nതാളിലെ അവസാന തിരുത്തൽ ചെയ്തിരിക്കുന്നത് [[User:$3|$3]] ([[User talk:$3|സംവാദം]]{{int:pipe-separator}}[[Special:Contributions/$3|{{int:contribslink}}]]) ആണ്.",
-       "editcomment": "തിരുത്തലിന്റെ ചുരുക്കം: \"''$1''\" എന്നായിരുന്നു.",
+       "editcomment": "തിരുത്തലിന്റെ ചുരുക്കം: $1 എന്നായിരുന്നു.",
        "revertpage": "[[Special:Contributions/$2|$2]] ([[User talk:$2|സംവാദം]]) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് [[User:$1|$1]] സൃഷ്ടിച്ചതാണ്",
        "revertpage-nouser": "മറയ്ക്കപ്പെട്ട ഉപയോക്താവ് നടത്തിയ തിരുത്തലുകൾ {{GENDER:$1|[[User:$1|$1]]}} സൃഷ്ടിച്ച അവസാന പതിപ്പിലേയ്ക്ക് മുൻപ്രാപനം ചെയ്തിരിക്കുന്നു",
        "rollback-success": "$1 ചെയ്ത തിരുത്ത് തിരസ്ക്കരിച്ചിരിക്കുന്നു; $2 ചെയ്ത തൊട്ടു മുൻപത്തെ പതിപ്പിലേക്ക് സേവ് ചെയ്യുന്നു.",
        "default-skin-not-found": "അയ്യോ! <code dir=\"ltr\"> $wgDefaultSkin നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ $1, ലഭ്യമല്ല.\n\nതാങ്കളുടെ ഇൻസ്റ്റലേഷനിൽ താഴെക്കൊടുക്കുന്ന {{PLURAL:$4|ദൃശ്യരൂപം|ദൃശ്യരൂപങ്ങൾ}} ഉണ്ടാകേണ്ടതാണ്. അവ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.\n\n$2\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് skins/ ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* [https://www.mediawiki.org/wiki/Download_from_Git#Using_Git_to_download_MediaWiki_skins ഗിറ്റ് ഉപയോഗിച്ച് ദൃശ്യരൂപങ്ങൾ ഡൗൺലോഡ് ചെയ്യൽ].\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല.\n\n; മീഡിയവിക്കി താങ്കൾ അപ്ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: മീഡിയവിക്കി 1.24 ഒപ്പം അതിനു ശേഷമുള്ളവയും ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ദൃശ്യരൂപങ്ങൾ സ്വതേ സജ്ജമാക്കുന്നില്ല ([https://www.mediawiki.org/wiki/Manual:Skin_autodiscovery ദൃശ്യരൂപം ഓട്ടോഡിസ്കവറി സഹായം] കാണുക). ഇൻസ്റ്റോൾ ചെയ്ത {{PLURAL:$5|ദൃശ്യരൂപം|ദൃശ്യരൂപങ്ങൾ}} {{PLURAL:$5||എല്ലാം}} സജ്ജമാക്കാൻ LocalSettings.php താളിൽ ഇനിക്കൊടുക്കുന്ന {{PLURAL:$5|വരി|വരികൾ}} ചേർക്കുക:\n\n<pre dir=\"ltr\">$3
\n\n; LocalSettings.php താളിൽ മാറ്റം വരുത്തിയതേയുള്ളുവെങ്കിൽ:\n: ദൃശ്യരൂപങ്ങളുടെ പേരിൽ അക്ഷരപിശകുകളുണ്ടോയെന്ന് ആവർത്തിച്ച് പരിശോധിക്കുക.",
        "default-skin-not-found-no-skins": "അയ്യോ! <code dir=\"ltr\"> $wgDefaultSkin നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ $1, ലഭ്യമല്ല.\n\nതാങ്കൾ ദൃശ്യരൂപങ്ങളൊന്നും ഇൻസ്റ്റോൾ ചെയ്തിട്ടില്ല.\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് skins/ ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* [https://www.mediawiki.org/wiki/Download_from_Git#Using_Git_to_download_MediaWiki_skins ഗിറ്റ് ഉപയോഗിച്ച് ദൃശ്യരൂപങ്ങൾ ഡൗൺലോഡ് ചെയ്യൽ].\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല. ദൃശ്യരൂപങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.",
        "default-skin-not-found-row-enabled": "* $1 / $2 (സജ്ജം)",
-       "default-skin-not-found-row-disabled": "* $1 / $2 ('''സജ്ജമല്ല''')",
+       "default-skin-not-found-row-disabled": "* $1 / $2 (സജ്ജമല്ല)",
        "mediastatistics": "മീഡിയ സ്ഥിതിവിവരക്കണക്കുകൾ",
        "mediastatistics-summary": "അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണ തരങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ. ഇത് പ്രമാണത്തിന്റെ ഏറ്റവും പുതിയ പതിപ്പ് മാത്രമേ ഉൾക്കൊള്ളുന്നുള്ളു. പഴയ അഥവാ മായ്ക്കപ്പെട്ട പ്രമാണപതിപ്പുകൾ ഉൾക്കൊള്ളുന്നില്ല.",
        "mediastatistics-nbytes": "{{PLURAL:$1|ഒരു ബൈറ്റ്|$1 ബൈറ്റ്}} ($2; $3%)",