Merge "Fix the last Generic.Files.LineLength phpcs failures"
[lhc/web/wiklou.git] / languages / i18n / ml.json
index b5ef75d..974df4c 100644 (file)
        "passwordreset-emailtext-ip": "ആരോ ഒരാൾ (മിക്കവാറും താങ്കളായിരിക്കും, $1 എന്ന ഐ.പി. വിലാസത്തിൽ നിന്നും) {{SITENAME}} സംരംഭത്തിലെ ($4) താങ്കളുടെ രഹസ്യവാക്ക് പുനർസജ്ജീകരിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ടിരിക്കുന്ന {{PLURAL:$3|അംഗത്വം|അംഗത്വങ്ങൾ}} താഴെക്കൊടുത്തിരിക്കുന്നു:\n\n$2\n\n\nഈ {{PLURAL:$3|താത്കാലിക രഹസ്യവാക്ക്|താത്കാലിക രഹസ്യവാക്കുകൾ}} {{PLURAL:$5|ഒരു ദിവസം|$5 ദിവസങ്ങൾ}} കൊണ്ട് കാലഹരണപ്പെട്ട് പോകുന്നവയാണ്.\nതാങ്കൾ ഇപ്പോൾ തന്നെ പ്രവേശിച്ച് രഹസ്യവാക്ക് മാറ്റുന്നതാണ് ഉചിതം. ഈ അഭ്യർത്ഥന മറ്റാരോ ആണ് നടത്തിയത് അല്ലെങ്കിൽ, യഥാർത്ഥ രഹസ്യവാക്ക് താങ്കൾ ഓർമ്മിക്കുകയും അത് മാറ്റാൻ ആഗ്രഹിക്കാതിരിക്കുകയും ആണെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
        "passwordreset-emailtext-user": "{{SITENAME}} സംരംഭത്തിലെ ഉപയോക്താവായ $1 {{SITENAME}} സംരംഭത്തിലെ ($4) രഹസ്യവാക്ക് പുനർസജ്ജീകരിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ടിരിക്കുന്ന {{PLURAL:$3|അംഗത്വം|അംഗത്വങ്ങൾ}} താഴെക്കൊടുത്തിരിക്കുന്നു:\n\n$2\n\n\nഈ {{PLURAL:$3|താത്കാലിക രഹസ്യവാക്ക്|താത്കാലിക രഹസ്യവാക്കുകൾ}} {{PLURAL:$5|ഒരു ദിവസം|$5 ദിവസങ്ങൾ}} കൊണ്ട് കാലഹരണപ്പെട്ട് പോകുന്നവയാണ്.\nതാങ്കൾ ഇപ്പോൾ തന്നെ പ്രവേശിച്ച് രഹസ്യവാക്ക് മാറ്റുന്നതാണ് ഉചിതം. ഈ അഭ്യർത്ഥന മറ്റാരോ ആണ് നടത്തിയത് അല്ലെങ്കിൽ, യഥാർത്ഥ രഹസ്യവാക്ക് താങ്കൾ ഓർമ്മിക്കുകയും അത് മാറ്റാൻ ആഗ്രഹിക്കാതിരിക്കുകയും ആണെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
        "passwordreset-emailelement": "ഉപയോക്തൃനാമം: \n$1\n\nതാത്കാലിക രഹസ്യവാക്ക്: \n$2",
-       "passwordreset-emailsent": "à´\92à´°àµ\81 à´°à´¹à´¸àµ\8dയവാà´\95àµ\8dà´\95àµ\8d à´ªàµ\81നർസà´\9càµ\8dà´\9càµ\80à´\95à´°à´£ à´\87à´®àµ\86യിൽ à´\85à´¯à´\9aàµ\8dà´\9aà´¿à´\9fàµ\8dà´\9fàµ\81à´£àµ\8dà´\9f്.",
+       "passwordreset-emailsent": "താà´\99àµ\8dà´\95à´³àµ\81à´\9fàµ\86 à´\85à´\82à´\97à´¤àµ\8dവവàµ\81മായി à´¬à´¨àµ\8dധിപàµ\8dപിà´\9aàµ\8dà´\9aà´¿à´\9fàµ\8dà´\9fàµ\81à´³àµ\8dà´³ à´\87à´®àµ\86യിൽ à´µà´¿à´²à´¾à´¸à´\82 à´\87താണàµ\86à´\99àµ\8dà´\95ിൽ,  à´°à´¹à´¸àµ\8dയവാà´\95àµ\8dà´\95àµ\8d à´ªàµ\81നർസà´\9càµ\8dà´\9càµ\80à´\95à´°à´£ à´\87à´®àµ\86യിൽ à´\85à´¯à´\95àµ\8dà´\95àµ\81à´¨àµ\8dനതാണ്.",
        "passwordreset-emailsent-capture": "രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയച്ചിട്ടുണ്ട്, അത് താഴെക്കൊടുക്കുന്നു.",
        "passwordreset-emailerror-capture": "താഴെക്കൊടുത്തിരിക്കുന്ന, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ സൃഷ്ടിക്കാനായെങ്കിലും, അത് {{GENDER:$2|ഉപയോക്താവിന്}} അയയ്ക്കുന്നത് പരാജയപ്പെട്ടു: $1",
-       "changeemail": "à´\87à´®àµ\86യിൽ à´µà´¿à´²à´¾à´¸à´¤àµ\8dതിൽ à´®à´¾à´±àµ\8dà´±à´\82വരàµ\81à´¤àµ\8dà´¤ുക",
-       "changeemail-text": "താങ്കളുടെ ഇമെയിൽ വിലാസത്തിൽ മാറ്റംവരുത്താൻ ഈ ഫോം പൂരിപ്പിച്ചു നൽകുക. മാറ്റം സ്ഥിരീകരിക്കാനായി താങ്കളുടെ രഹസ്യവാക്ക് കൂടെ നൽകേണ്ടതാണ്.",
+       "changeemail": "à´\87à´®àµ\86യിൽ à´µà´¿à´²à´¾à´¸à´\82 à´®à´¾à´±àµ\8dà´±àµ\81à´\95 à´\85à´²àµ\8dà´²àµ\86à´\99àµ\8dà´\95ിൽ à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dà´¯ുക",
+       "changeemail-text": "താങ്കളുടെ ഇമെയിൽ വിലാസത്തിൽ മാറ്റംവരുത്താൻ ഈ ഫോം പൂരിപ്പിച്ചു നൽകുക. മാറ്റം സ്ഥിരീകരിക്കാനായി താങ്കളുടെ രഹസ്യവാക്ക് കൂടെ നൽകേണ്ടതാണ്. താങ്കളുടെ അംഗത്വവുമായി ഏതെങ്കിലുമൊരു ഇമെയിൽ വിലാസത്തിനുള്ള ബന്ധം ഒഴിവാക്കാൻ ഫോം പൂരിപ്പിക്കുമ്പോൾ പുതിയ ഇമെയിൽ വിലാസം ഒഴിച്ചിടുക.",
        "changeemail-no-info": "ഈ താൾ നേരിട്ടു കാണുന്നതിന് താങ്കൾ ലോഗിൻ ചെയ്തിരിക്കണം.",
        "changeemail-oldemail": "ഇപ്പോഴത്തെ ഇമെയിൽ വിലാസം:",
        "changeemail-newemail": "പുതിയ ഇമെയിൽ വിലാസം:",
+       "changeemail-newemail-help": "താങ്കൾ ഇമെയിൽ വിലാസം നീക്കംചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ ഈ മണ്ഡലം ഒഴിച്ചിടുക. ഇമെയിൽ വിലാസം നീക്കംചെയ്താൽ പിന്നെ മറന്ന് പോയ രഹസ്യവാക്ക് പുനഃസജ്ജീകരിക്കാനോ ഈ വിക്കിയിൽ നിന്നുള്ള ഇമെയിലുകൾ സ്വീകരിക്കാനോ കഴിയില്ല.",
        "changeemail-none": "(ഒന്നുമില്ല)",
        "changeemail-password": "താങ്കളുടെ {{SITENAME}} രഹസ്യവാക്ക്:",
        "changeemail-submit": "ഇമെയിലിൽ മാറ്റംവരുത്തുക",
        "prefs-watchlist-token": "ശ്രദ്ധിക്കുന്നവയുടെ പട്ടികയ്ക്കുള്ള അടയാളപദം:",
        "prefs-misc": "പലവക",
        "prefs-resetpass": "രഹസ്യവാക്ക് മാറ്റുക",
-       "prefs-changeemail": "à´\87à´®àµ\86യിലിൽ à´®à´¾à´±àµ\8dà´±à´\82വരàµ\81à´¤àµ\8dà´¤ുക",
+       "prefs-changeemail": "à´\87à´®àµ\86യിൽ à´µà´¿à´²à´¾à´¸à´\82 à´®à´¾à´±àµ\8dà´±àµ\81à´\95 à´\85à´²àµ\8dà´²àµ\86à´\99àµ\8dà´\95ിൽ à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dà´¯ുക",
        "prefs-setemail": "ഇമെയിൽ വിലാസം സജ്ജമാക്കുക",
        "prefs-email": "ഇമെയിൽ ക്രമീകരണങ്ങൾ",
        "prefs-rendering": "ദൃശ്യരൂപം",
        "recentchangeslinked-summary": "ഒരു പ്രത്യേക താളിൽ നിന്നു കണ്ണി ചേർക്കപ്പെട്ടിട്ടുള്ള താളുകളിൽ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയിൽ പെടുന്ന [[Special:Watchlist|താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ]] '''കടുപ്പിച്ച്''' കാണിച്ചിരിക്കുന്നു.",
        "recentchangeslinked-page": "താളിന്റെ പേര്:",
        "recentchangeslinked-to": "തന്നിരിക്കുന്ന താളിലെ മാറ്റങ്ങൾക്കു പകരം ബന്ധപ്പെട്ട താളുകളിലെ മാറ്റങ്ങൾ കാണിക്കുക",
+       "recentchanges-page-added-to-category": "[[:$1]] വർഗ്ഗത്തിലേക്ക് ചേർത്തിരിക്കുന്നു",
+       "recentchanges-page-added-to-category-bundled": "[[:$1]] താളും ഒപ്പം {{PLURAL:$2|മറ്റൊരു താളും|$2 താളുകളും}} വർഗ്ഗത്തിലേക്ക് ചേർത്തിരിക്കുന്നു",
+       "recentchanges-page-removed-from-category": "[[:$1]] വർഗ്ഗത്തിൽ നിന്ന് നീക്കംചെയ്തു",
+       "recentchanges-page-removed-from-category-bundled": "[[:$1]] താളും ഒപ്പം {{PLURAL:$2|മറ്റൊരു താളും|$2 താളുകളും}} വർഗ്ഗത്തിൽ നിന്ന് നീക്കംചെയ്തിരിക്കുന്നു",
+       "autochange-username": "മീഡിയവിക്കി സ്വയംപ്രവർത്തിത മാറ്റം",
        "upload": "അപ്‌ലോഡ്‌",
        "uploadbtn": "പ്രമാണം അപ്‌ലോഡ് ചെയ്യുക",
        "reuploaddesc": "വീണ്ടും അപ്‌ലോഡ് ചെയ്ത് നോക്കാനായി തിരിച്ചു പോവുക.",
        "upload-form-label-infoform-description": "വിവരണം",
        "upload-form-label-usage-title": "ഉപയോഗം",
        "upload-form-label-usage-filename": "പ്രമാണത്തിന്റെ പേര്",
+       "foreign-structured-upload-form-label-own-work": "ഇതെന്റെ സ്വന്തം സൃഷ്ടി ആണ്",
+       "foreign-structured-upload-form-label-infoform-categories": "വർഗ്ഗങ്ങൾ",
+       "foreign-structured-upload-form-label-infoform-date": "തീയതി",
+       "foreign-structured-upload-form-label-own-work-message-default": "ഈ പ്രമാണം പങ്ക് വെയ്ക്കപ്പെട്ടിരിക്കുന്ന ഒരു ശേഖരത്തിലോട്ടാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. അവിടുത്തെ ഉപയോഗ നിബന്ധനകൾക്കും അനുമതി നയങ്ങൾക്കും അനുസൃതമായാണ് ഇത് ചെയ്യുന്നതെന്ന് ഞാൻ സ്ഥിരീകരിക്കുന്നു.",
+       "foreign-structured-upload-form-label-not-own-work-message-default": "പങ്ക് വെയ്ക്കപ്പെട്ടിരിക്കുന്ന ശേഖരത്തിന്റെ നയങ്ങളനുസരിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്യാൻ കഴിയില്ലെങ്കിൽ, ദയവായി ഇത് അടക്കുകയും മറ്റൊരു മാർഗ്ഗം ശ്രമിക്കുകയും ചെയ്യുക.",
+       "foreign-structured-upload-form-label-not-own-work-local-default": "ഈ പ്രമാണം അവരുടെ നയങ്ങളുമായി ചേർന്നുപോകുമെങ്കിൽ താങ്കൾക്ക് [[Special:Upload|{{SITENAME}} സംരംഭത്തിലെ അപ്‌ലോഡ് താൾ]] പരീക്ഷിച്ചു നോക്കാവുന്നതാണ്.",
+       "foreign-structured-upload-form-label-own-work-message-wikimediacommons": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം എനിക്ക് സ്വന്തമാണെന്നും, ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ പിന്നീട് മാറ്റാനാവത്തവിധം [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിക്കാമെന്നും [https://wikimediafoundation.org/wiki/Terms_of_Use/ml ഉപയോഗനിബന്ധനകൾ] അംഗീകരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.",
+       "foreign-structured-upload-form-label-not-own-work-message-wikimediacommons": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കളുടെ സ്വന്തമല്ലെങ്കിൽ അഥവാ മറ്റൊരു ഉപയോഗാനുമതിയിലാണ് പ്രമാണം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard?uselang=ml കോമൺസിലെ അപ്‌ലോഡ് സഹായി] ഉപയോഗിക്കുന്നത് പരിഗണിക്കുക.",
+       "foreign-structured-upload-form-label-not-own-work-local-wikimediacommons": "ഈ പ്രമാണം അവരുടെ നയങ്ങൾക്കനുസൃതമായി അപ്‌ലോഡ് ചെയ്യാൻ സൈറ്റ് അനുവദിക്കുമെങ്കിൽ [[Special:Upload|{{SITENAME}} സംരംഭത്തിലെ അപ്‌ലോഡ് താൾ]] പരീക്ഷിച്ചു നോക്കാവുന്നതാണ്.",
        "backend-fail-stream": "$1 എന്ന പ്രമാണം സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല.",
        "backend-fail-backup": "$1 എന്ന പ്രമാണത്തിന്റെ ബാക്ക്അപ് എടുക്കാൻ കഴിഞ്ഞില്ല.",
        "backend-fail-notexists": "$1 എന്ന പ്രമാണം നിലവിലില്ല.",
        "deletepage": "താൾ മായ്ക്കുക",
        "confirm": "സ്ഥിരീകരിക്കുക",
        "excontent": "ഉള്ളടക്കം: '$1'",
-       "excontentauthor": "ഉള്ളടക്കം: '$1' ('[[Special:Contributions/$2|$2]]' മാത്രമേ ഈ താളിൽ തിരുത്തൽ നടത്തിയിട്ടുള്ളൂ)",
+       "excontentauthor": "ഉള്ളടക്കം: '$1', \"[[Special:Contributions/$2|$2]]\" ([[User talk:$2|talk]]) മാത്രമേ ഈ താളിൽ തിരുത്തൽ നടത്തിയിട്ടുള്ളൂ",
        "exbeforeblank": "ശൂന്യമാക്കപ്പെടുന്നതിനു മുമ്പുള്ള ഉള്ളടക്കം: '$1'",
        "delete-confirm": "\"$1\" മായ്ക്കുക",
        "delete-legend": "മായ്ക്കുക",
        "move-page-legend": "താൾ മാറ്റുക",
        "movepagetext": "താഴെയുള്ള ഫോം ഒരു താളിനെ പുനർനാമകരണം ചെയ്യാനുള്ളതാണ്, താളിന്റെ നാൾവഴിയും അക്കൂടെ പുതിയ പേരിലേയ്ക്ക് മാറുന്നതാണ്.\nപഴയ തലക്കെട്ട്, പുതിയ തലക്കെട്ടുള്ള താളിലേക്കുള്ള ഒരു തിരിച്ചുവിടൽ താളായി മാറും.\nപഴയ തലക്കെട്ടിലേക്കുള്ള തിരിച്ചുവിടലുകൾ യന്ത്രങ്ങൾ ഉപയോഗിച്ച് താങ്കൾക്ക് ശരിയാക്കാവുന്നതാണ്.\nഅങ്ങനെ വേണ്ട എന്നാണ് താങ്കളാഗ്രഹിക്കുന്നതെങ്കിൽ [[Special:DoubleRedirects|ഇരട്ട തിരിച്ചുവിടലുകളോ]], [[Special:BrokenRedirects|ഫലപ്രദമല്ലാത്ത തിരിച്ചുവിടലുകളോ]] ഉണ്ടാകുന്നുണ്ടോയെന്ന് ദയവായി പരിശോധിക്കുക.\nലിങ്കുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് താങ്കളുടെ ചുമതലയാണ്.\n\nതാങ്കൾ പുതിയതായി ഉദ്ദേശിക്കുന്ന തലക്കെട്ടിൽ ഒരു താൾ നേരത്തേ നിലവിലുണ്ടെങ്കിൽ '''പുനർനാമകരണം സാധിക്കില്ല'''.\nഅല്ലെങ്കിൽ അതൊരു തിരിച്ചുവിടൽ താളോ, ശൂന്യമായ താളോ അതിനു മറ്റു പഴയരൂപങ്ങൾ ഇല്ലാതിരിക്കുകയോ ചെയ്യണം.\nഅതായത് താങ്കൾ ഒരു താൾ തെറ്റായി പുനർനാമകരണം ചെയ്താൽ മാത്രമേ അതിനേ തിരിച്ചാക്കാൻ സാധിക്കുകയുള്ളു.\nനിലവിലുള്ള ഒരു താളിന്റെ മുകളിൽ അതേ തലക്കെട്ടിൽ മറ്റൊരു താളുണ്ടാക്കാൻ സാധിക്കില്ല.\n\n'''മുന്നറിയിപ്പ്!:'''\nഈ പ്രവൃത്തി ഒരു നല്ലതാളിൽ അപ്രതീക്ഷിതവും, ഉഗ്രവുമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.\nമുന്നോട്ടു പോകുന്നതിനു മുമ്പ് താങ്കൾ ചെയ്യുന്നതെന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക.",
        "movepagetext-noredirectfixer": "താഴെയുള്ള ഫോം ഒരു താളിനെ പുനർനാമകരണം ചെയ്യാനുള്ളതാണ്.\nതാളിന്റെ പഴയരൂപങ്ങളും ഈ മാറ്റത്തിന് വിധേയമാക്കപ്പെടും.\nപഴയ തലക്കെട്ട്, പുതിയ തലക്കെട്ടുള്ള താളിലേക്കുള്ള ഒരു തിരിച്ചുവിടൽ താളായി മാറും.\nപഴയതാളിലേക്കുള്ള ലിങ്കുകൾ ഈ മാറ്റത്തിൽ മാറുകയില്ല.\n[[Special:DoubleRedirects|ഇരട്ട തിരിച്ചുവിടലുകളോ]], [[Special:BrokenRedirects|ഫലപ്രദമല്ലാത്ത തിരിച്ചുവിടലുകളോ]] ഉണ്ടാകുന്നുണ്ടോയെന്ന് ദയവായി പരിശോധിക്കുക.\nലിങ്കുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് താങ്കളുടെ ചുമതലയാണ്.\n\nതാങ്കൾ പുതിയതായി ഉദ്ദേശിക്കുന്ന തലക്കെട്ടിൽ ഒരു താൾ നേരത്തേ നിലവിലുണ്ടെങ്കിൽ '''പുനർനാമകരണം സാധിക്കില്ല'''.\nഅല്ലെങ്കിൽ അതൊരു തിരിച്ചുവിടൽ താളോ, ശൂന്യമായ താളോ അതിനു മറ്റു പഴയരൂപങ്ങൾ ഇല്ലാതിരിക്കുകയോ ചെയ്യണം.\nഅതായത് താങ്കൾ ഒരു താൾ തെറ്റായി പുനർനാമകരണം ചെയ്താൽ മാത്രമേ അതിനേ തിരിച്ചാക്കാൻ സാധിക്കുകയുള്ളു.\nനിലവിലുള്ള ഒരു താളിന്റെ മുകളിൽ അതേ തലക്കെട്ടിൽ മറ്റൊരു താളുണ്ടാക്കാൻ സാധിക്കില്ല.\n\n'''മുന്നറിയിപ്പ്!:'''\nഈ പ്രവൃത്തി ഒരു നല്ലതാളിൽ അപ്രതീക്ഷിതവും, ഉഗ്രവുമായ ഫലങ്ങൾ സൃഷ്ടിച്ചേക്കാം.\nമുന്നോട്ടു പോകുന്നതിനു മുമ്പ് താങ്കൾ ചെയ്യുന്നതെന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക.",
-       "movepagetalktext": "'''ബന്ധപ്പെട്ട സം‌വാദത്താൾ സ്വയം മാറ്റപ്പെടാതിരിക്കാനുള്ള കാരണങ്ങൾ'''\n*അതേ പേരിൽ തന്നെ ശൂന്യമല്ലാത്ത ഒരു സം‌വാദത്താൾ നിലവിലുണ്ടെങ്കിൽ\n*താങ്കൾ താഴെയുള്ള ചെൿബോക്സ് ഉപയോഗിച്ചിട്ടില്ലെങ്കിൽ\n\nഅത്തരം സന്ദർഭങ്ങളിൽ സം‌വാദത്താളുകൾ താങ്കൾ സ്വയം കൂട്ടിച്ചേർക്കേണ്ടതാണ്.",
-       "movearticle": "മാറ്റേണ്ട താൾ",
+       "movepagetalktext": "ഇവിടെ ശരിയിട്ട് നൽകിയിട്ടുണ്ടെങ്കിൽ, അതേ പേരിൽ തന്നെ ശൂന്യമല്ലാത്ത ഒരു സം‌വാദത്താൾ നിലവിലില്ലാത്ത പക്ഷം ബന്ധപ്പെട്ട സം‌വാദത്താൾ പുതിയ തലക്കെട്ടിലേക്ക് സ്വയം മാറപ്പെടുന്നതാണ്.\n\nഅത്തരം സന്ദർഭങ്ങളിൽ സം‌വാദത്താളുകൾ താങ്കൾ സ്വയം ലയിപ്പിക്കേണ്ടതാണ്.",
        "moveuserpage-warning": "'''മുന്നറിയിപ്പ്:''' ഉപയോക്താവിനുള്ള താളാണ് താങ്കൾ മാറ്റാൻ പോകുന്നത്. താൾ മാത്രമേ മാറുകയുള്ളു എന്നും ഉപയോക്താവിന്റെ പേര് ''മാറുകയില്ലെന്നും'' ദയവായി ഓർക്കുക.",
        "movecategorypage-warning": "<strong>മുന്നറിയിപ്പ്:</strong> താങ്കൾ ഒരു വർഗ്ഗതാൾ മാറ്റാൻ പോവുകയാണ്. ഈ താൾ മാത്രമേ മാറുകയുള്ളുവെന്നും പഴയ വർഗ്ഗത്തിൽ ഉണ്ടായിരുന്ന താളുകളൊന്നും പുനർവർഗ്ഗീകരണം ചെയ്യാത്ത പക്ഷം പുതിയതിലേക്ക് <em>മാറില്ലെന്നും</em> ഓർക്കുക.",
        "movenologintext": "തലക്കെട്ടു മാറ്റാനുള്ള അനുമതി കൈവരിക്കാൻ താങ്കൾ ഒരു രജിസ്റ്റേർഡ് ഉപയോക്താവായിരിക്കുകയും [[Special:UserLogin|ലോഗിൻ ചെയ്തിരിക്കുകയും]] ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്‌.",