Merge "Remove unused 'XMPGetInfo' and 'XMPGetResults' hooks"
[lhc/web/wiklou.git] / languages / i18n / ml.json
index 9c892db..2d72967 100644 (file)
        "no-null-revision": "\"$1\" എന്ന താളിന് പുതിയ ശൂന്യമായ മാറ്റമുള്ള നാൾപ്പതിപ്പ് സൃഷ്ടിക്കാൻ കഴിഞ്ഞില്ല",
        "badtitle": "അസാധുവായ തലക്കെട്ട്",
        "badtitletext": "താങ്കൾ ആവശ്യപ്പെട്ട തലക്കെട്ടുള്ള ഒരു താൾ നിലവിലില്ല. ഇതു തെറ്റായി അന്തർഭാഷാ/അന്തർവിക്കി കണ്ണി ചെയ്യപ്പെട്ടതു മൂലമോ, തലക്കെട്ടിൽ ഉപയോഗിക്കരുതാത്ത അക്ഷരരൂപങ്ങൾ ഉപയോഗിച്ചതു മൂലമോ സംഭവിച്ചതായിരിക്കാം.",
+       "title-invalid-empty": "ആവശ്യപ്പെട്ട താളിന്റെ തലക്കെട്ട് ശൂന്യമാണ് അല്ലെങ്കിൽ ഒരു നാമമേഖലയുടെ പേര് മാത്രം ഉൾക്കൊള്ളുന്നതാണ്.",
+       "title-invalid-utf8": "ആവശ്യപ്പെട്ട താളിന്റെ തലക്കെട്ടിൽ അസാധുവായ യു.ടി.എഫ്.-8 ശ്രേണി ആണുള്ളത്.",
+       "title-invalid-interwiki": "ആവശ്യപ്പെട്ട താളിന്റെ തലക്കെട്ടിൽ ഒരു അന്തർവിക്കി കണ്ണി ഉണ്ട്, അങ്ങനെ ഉപയോഗിക്കാൻ പാടില്ലാത്തതാണ്.",
+       "title-invalid-talk-namespace": "ആവശ്യപ്പെട്ട താളിന്റെ തലക്കെട്ട് നിലവിലില്ലാത്ത ഒരു സംവാദത്താളിനെയാണ് സൂചിപ്പിക്കുന്നത്.",
+       "title-invalid-characters": "ആവശ്യപ്പെട്ട താളിന്റെ തലക്കെട്ടിൽ അസാധുവായ അക്ഷരങ്ങളുണ്ട്: \"$1\".",
+       "title-invalid-relative": "തലക്കെട്ടിന് ആപേക്ഷികമായ പഥമാണുള്ളത്. ഉപയോക്താവിന്റെ ബ്രൗസറിൽ നിന്ന് ശ്രമിക്കുമ്പോൾ മിക്കവാറും എത്തിച്ചേരില്ലാത്തതിനാൽ ആപേക്ഷിക താൾ തലക്കെട്ടുകൾ (./, ../) അസാധുവാണ്.",
+       "title-invalid-magic-tilde": "ആവശ്യപ്പെട്ട താൾ തലക്കെട്ടിൽ അസാധുവായ മാന്ത്രിക ടിൽഡേ പരമ്പര ഉൾപ്പെടുന്നു (<nowiki>~~~</nowiki>).",
+       "title-invalid-too-long": "ആവശ്യപ്പെട്ട താൾ തലക്കെട്ട് നീളമേറിയതാണ്. യു.ടി.എഫ്.-8 എൻകോഡിങ്ങിൽ അതിന് $1 ബൈറ്റുകളിലധികം നീളമുണ്ടാകാൻ പാടില്ല.",
+       "title-invalid-leading-colon": "ആവശ്യപ്പെട്ട താൾ തലക്കെട്ടിന്റെയാദ്യം അസാധുവായ അപൂർണ്ണവിരാമം ഉൾപ്പെടുന്നു.",
        "perfcached": "താഴെ കൊടുത്തിരിക്കുന്ന വിവരം ശേഖരിച്ചു വെച്ചിരിക്കുന്നതാണ്, അതുകൊണ്ട് ചിലപ്പോൾ പുതിയതായിരിക്കണമെന്നില്ല. പരമാവധി {{PLURAL:$1|ഒരു ഫലം|$1 ഫലങ്ങൾ}} ശേഖരിച്ചുവെച്ചിരിക്കുന്നവയിൽ ഉണ്ട്.",
        "perfcachedts": "താഴെയുള്ള വിവരങ്ങൾ ശേഖരിച്ച് വെച്ചവയിൽ പെടുന്നു, അവസാനം പുതുക്കിയത് $1-നു ആണ്‌. പരമാവധി {{PLURAL:$4|ഒരു ഫലം|$4 ഫലങ്ങൾ}} ശേഖരിച്ചുവെച്ചിരിക്കുന്നവയിൽ ഉണ്ട്.",
        "querypage-no-updates": "ഈ താളിന്റെ പുതുക്കൽ തൽക്കാലം നടക്കുന്നില്ല. ഇവിടുള്ള വിവരങ്ങൾ ഏറ്റവും പുതിയതാവണമെന്നില്ല.",
        "listfiles-delete": "മായ്ക്കുക",
        "listfiles-summary": "അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.",
        "listfiles_search_for": "മീഡിയ പ്രമാണം തിരയുക:",
+       "listfiles-userdoesnotexist": "ഉപയോക്തൃ അംഗത്വം \"$1\" എടുക്കപ്പെട്ടിട്ടില്ല.",
        "imgfile": "പ്രമാണം",
        "listfiles": "പ്രമാണങ്ങളുടെ പട്ടിക",
        "listfiles_thumb": "ലഘുചിത്രം",
        "logempty": "പ്രവർത്തനരേഖയിൽ ബന്ധമുള്ളവ ഇല്ല.",
        "log-title-wildcard": "ഈ വാക്കിൽ തുടങ്ങുന്ന തിരച്ചിൽ ഫലങ്ങൾ",
        "showhideselectedlogentries": "തിരഞ്ഞെടുത്ത രേഖാ വിവരങ്ങൾ പ്രദർശിപ്പിക്കുക/മറയ്ക്കുക",
+       "log-edit-tags": "രേഖയിലെ തിരഞ്ഞെടുക്കപ്പെട്ട ഉൾപ്പെടുത്തലുകളുടെ ടാഗുകൾ തിരുത്തുക",
        "allpages": "എല്ലാ താളുകളും",
        "nextpage": "അടുത്ത താൾ ($1)",
        "prevpage": "മുൻപത്തെ താൾ ($1)",
        "import-interwiki-history": "ഈ താളിന്റെ എല്ലാ പൂർവ്വചരിത്രവും പകർത്തുക",
        "import-interwiki-templates": "എല്ലാ ഫലകങ്ങളും ഉൾപ്പെടുത്തുക",
        "import-interwiki-submit": "ഇറക്കുമതി",
+       "import-mapping-default": "സ്വതെയുള്ള സ്ഥാനങ്ങളിലേക്ക് ഇറക്കുമതി ചെയ്യുക",
+       "import-mapping-namespace": "ഒരു നാമമേഖലയിലേക്ക് ഇറക്കുമതി ചെയ്യുക:",
+       "import-mapping-subpage": "ഇനിക്കൊടുക്കുന്ന താളിന്റെ ഉപതാളുകളായി ഇറക്കുമതി ചെയ്യുക:",
        "import-upload-filename": "പ്രമാണത്തിന്റെ പേര്‌",
        "import-comment": "കുറിപ്പ്:",
        "importtext": "ദയവായി സ്രോതസ്സ് വിക്കിയിൽ നിന്ന് [[Special:Export|കയറ്റുമതി ഉപകരണം]] ഉപയോഗിച്ച് പ്രമാണം കയറ്റുമതി ചെയ്യുക.\nഅത് താങ്കളുടെ കമ്പ്യൂട്ടറിൽ ശേഖരിച്ച് ഇവിടെ അപ്‌‌ലോഡ് ചെയ്യുക.",
        "confirm-watch-top": "ഈ താൾ താങ്കൾ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിലേക്കു ചേർക്കട്ടെ?",
        "confirm-unwatch-button": "ശരി",
        "confirm-unwatch-top": "ഈ താൾ ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്നും നീക്കട്ടെ?",
+       "quotation-marks": "\"$1\"",
        "imgmultipageprev": "← മുൻപത്തെ താൾ",
        "imgmultipagenext": "അടുത്ത താൾ →",
        "imgmultigo": "പോകൂ!",
        "tags-delete-explanation-initial": "\"$1\" എന്ന ടാഗ് ഡേറ്റാബേസിൽ നിന്നും താങ്കൾ മായ്ക്കാൻ പോകുകയണ്.",
        "tags-delete-explanation-in-use": "ഇപ്പോൾ നിലവിലുള്ള {{PLURAL:$2|$2 നാൾപ്പതിപ്പ് അല്ലെങ്കിൽ രേഖയിലെ ഉൾപ്പെടുത്തലിൽ|എല്ലാ $2 നാൾപ്പതിപ്പുകളിൽ ഒപ്പം/അല്ലെങ്കിൽ രേഖകളിലെ ഉൾപ്പെടുത്തലുക്കളിൽ}} നിന്ന് ഇത് നീക്കംചെയ്യപ്പെടുന്നതാണ്.",
        "tags-delete-explanation-warning": "ഈ പ്രവൃത്തി ഡേറ്റാബേസ് കാര്യനിർവ്വഹകർക്ക് കൂടി <strong>പിൻവലിക്കാനാവാത്തതും</strong> <strong>പിന്നീട് തിരുത്താനാവാത്തതും</strong> ആണ്. താങ്കൾക്ക് മായ്ക്കേണ്ട ടാഗ് ഇതാണെന്ന് ഉറപ്പ് വരുത്തുക.",
+       "tags-delete-explanation-active": "<strong>\"$1\" എന്ന ടാഗ് ഇപ്പോഴും സജീവമാണ്, അത് ഭാവിയിലും ചേർക്കപ്പെട്ടുകൊണ്ടിരിക്കും.</strong> ഇത് സംഭവിക്കാതിരിക്കണമെന്നുണ്ടെങ്കിൽ, ടാഗ് ബാധകമാക്കാൻ സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ ചെന്ന് അവിടെ അത് നിർജ്ജീവമാക്കേണ്ടതാണ്.",
        "tags-delete-reason": "കാരണം:",
        "tags-delete-submit": "പിൻവലിക്കാനാവാത്തവിധം ഈ ടാഗ് മായ്ക്കുക",
+       "tags-delete-not-allowed": "അനുബന്ധം വ്യക്തമായി അനുവദിക്കുന്നില്ലെങ്കിൽ, അനുബന്ധങ്ങൾ വഴി നിർവ്വചിക്കുന്ന ടാഗുകൾ മായ്ക്കാനാവുകയില്ല.",
        "tags-delete-not-found": "\"$1\" എന്ന ടാഗ് നിലവിലില്ല.",
+       "tags-delete-too-many-uses": "\"$1\" എന്ന ടാഗ് {{PLURAL:$2|ഒന്നിലധികം നാൾപ്പതിപ്പുകളിൽ|$2 എണ്ണത്തിലധികം നാൾപ്പതിപ്പുകളിൽ}} ഉപയോഗിക്കുന്നു, അതിനാൽ അത് മായ്ക്കാനാവില്ല.",
+       "tags-delete-warnings-after-delete": "\"$1\" എന്ന ടാഗ് വിജയകരമായി മായ്ച്ചിരിക്കുന്നു, പക്ഷേ ഇനിക്കൊടുക്കുന്ന {{PLURAL:$2|മുന്നറിയിപ്പ്|മുന്നറിയിപ്പുകൾ}} ഉണ്ടായി:",
        "tags-activate-title": "ടാഗ് സജ്ജമാക്കുക",
+       "tags-activate-question": "താങ്കൾ, \"$1\" എന്ന ടാഗ് പ്രവർത്തനക്ഷമമാക്കാൻ പോവുകയാണ്.",
        "tags-activate-reason": "കാരണം:",
+       "tags-activate-not-allowed": "\"$1\" എന്ന ടാഗ് സജ്ജമാക്കാൻ കഴിയില്ല.",
        "tags-activate-not-found": "\"$1\" എന്ന ടാഗ് നിലവിലില്ല.",
        "tags-activate-submit": "സജ്ജമാക്കുക",
        "tags-deactivate-title": "ടാഗ് പ്രവർത്തനരഹിതമാക്കുക",
        "tags-deactivate-reason": "കാരണം:",
        "tags-deactivate-not-allowed": "\"$1\" എന്ന ടാഗ് പ്രവർത്തനരഹിതമാക്കാൻ സാധിക്കുകയില്ല.",
        "tags-deactivate-submit": "പ്രവർത്തനരഹിതമാക്കുക",
+       "tags-apply-no-permission": "താങ്കളുടെ മാറ്റങ്ങളോടൊപ്പം ടാഗുകളിലും മാറ്റം വരുത്താനുള്ള അനുമതി താങ്കൾക്കില്ല.",
+       "tags-apply-not-allowed-one": "യാന്ത്രികമായിട്ടല്ലാതെ \"$1\" എന്ന ടാഗ് ബാധകമാക്കാൻ അനുവാദമില്ല.",
+       "tags-apply-not-allowed-multi": "താഴെക്കൊടുത്തിരിക്കുന്ന {{PLURAL:$2|ടാഗ്|ടാഗുകൾ}} യാന്ത്രികമായിട്ടല്ലാതെ ബാധകമാക്കാൻ അനുവാദമില്ല: $1",
+       "tags-update-no-permission": "ഒറ്റയൊറ്റ നാൾപ്പതിപ്പുകളിലോ രേഖകളിലെ ഉൾപ്പെടുത്തലുകളിലോ ടാഗുകൾ ചേർക്കാനും നീക്കംചെയ്യാനും താങ്കൾക്ക് അനുവാദമില്ല.",
+       "tags-update-add-not-allowed-one": "യാന്ത്രികമായിട്ടല്ലാതെ \"$1\" എന്ന ടാഗ് ചേർക്കാൻ അനുവാദമില്ല.",
+       "tags-update-add-not-allowed-multi": "താഴെക്കൊടുക്കുന്ന {{PLURAL:$2|ടാഗ്|ടാഗുകൾ}} യാന്ത്രികമായിട്ടല്ലാതെ ചേർക്കാൻ അനുവദിക്കുന്നില്ല: $1",
+       "tags-update-remove-not-allowed-one": "\"$1\" എന്ന ടാഗ് നീക്കംചെയ്യാൻ അനുവദിക്കുന്നില്ല.",
+       "tags-update-remove-not-allowed-multi": "താഴെക്കൊടുക്കുന്ന {{PLURAL:$2|ടാഗ്|ടാഗുകൾ}} യാന്ത്രികമായിട്ടല്ലാതെ നീക്കംചെയ്യാൻ അനുവദിക്കുന്നില്ല: $1",
        "tags-edit-title": "ടാഗുകൾ തിരുത്തുക",
        "tags-edit-manage-link": "ടാഗുകൾ കൈകാര്യം ചെയ്യുക",
+       "tags-edit-revision-selected": "[[:$2]] എന്ന താളിന്റെ {{PLURAL:$1|തിരഞ്ഞെടുത്ത നാൾപ്പതിപ്പ്|തിരഞ്ഞെടുത്ത നാൾപ്പതിപ്പുകൾ}}:",
+       "tags-edit-logentry-selected": "{{PLURAL:$1|തിരഞ്ഞെടുത്ത രേഖയിലുള്ളത്|തിരഞ്ഞെടുത്ത രേഖയിലുള്ളവ}}:",
+       "tags-edit-revision-legend": "{{PLURAL:$1|ഈ നാൾപ്പതിപ്പിൽ|എല്ലാ $1 നാൾപ്പതിപ്പുകളിലും}} ടാഗുകൾ ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
+       "tags-edit-logentry-legend": "{{PLURAL:$1|രേഖയിലെ ഈ ഉൾപ്പെടുത്തലിൽ|രേഖയിലെ എല്ലാ $1 ഉൾപ്പെടുത്തലുകളിലും }} ടാഗുകൾ കൂട്ടിച്ചേർക്കുക അല്ലെങ്കിൽ നീക്കംചെയ്യുക",
        "tags-edit-existing-tags": "നിലവിലുള്ള ടാഗുകൾ:",
        "tags-edit-existing-tags-none": "''ഒന്നുമില്ല''",
        "tags-edit-new-tags": "പുതിയ ടാഗുകൾ:",
        "tags-edit-remove": "ഈ ടാഗുകൾ നീക്കംചെയ്യുക:",
        "tags-edit-remove-all-tags": "(എല്ലാ ടാഗുകളും നീക്കംചെയ്യുക)",
        "tags-edit-chosen-placeholder": "ടാഗുകൾ തിരഞ്ഞെടുക്കുക",
+       "tags-edit-chosen-no-results": "ഒത്തുപോകുന്ന ടാഗുകളൊന്നും കണ്ടെത്താനായില്ല",
        "tags-edit-reason": "കാരണം:",
+       "tags-edit-revision-submit": "{{PLURAL:$1|ഈ നാൾപ്പതിപ്പിൽ|$1 നാൾപ്പതിപ്പുകളിൽ}} മാറ്റങ്ങൾ ബാധകമാക്കുക",
+       "tags-edit-logentry-submit": "{{PLURAL:$1|രേഖയിലെ ഈ ഉൾപ്പെടുത്തലിൽ|രേഖയിലെ $1 ഉൾപ്പെടുത്തലുകളിൽ}} മാറ്റങ്ങൾ ബാധകമാക്കുക",
+       "tags-edit-success": "മാറ്റങ്ങൾ വിജയകരമായി ബാധകമാക്കിയിരിക്കുന്നു.",
+       "tags-edit-failure": "മാറ്റങ്ങൾ ബാധകമാക്കാൻ കഴിഞ്ഞില്ല:\n$1",
+       "tags-edit-nooldid-title": "അസാധുവായ ലക്ഷ്യ നാൾപ്പതിപ്പ്",
+       "tags-edit-nooldid-text": "താങ്കൾ ഒന്നെങ്കിൽ ഈ  പ്രവൃത്തി ചെയ്യേണ്ട ലക്ഷ്യ നാൾപ്പതിപ്പ് വ്യക്തമാക്കിയില്ല അല്ലെങ്കിൽ ആ നാൾപ്പതിപ്പ് നിലവിലില്ല.",
+       "tags-edit-none-selected": "കൂട്ടിച്ചേർക്കാൻ അല്ലെങ്കിൽ നീക്കംചെയ്യാൻ കുറഞ്ഞത് ഒരു ടാഗ് എങ്കിലും തിരഞ്ഞെടുക്കുക.",
        "comparepages": "താളുകൾ താരതമ്യപ്പെടുത്തുക",
        "compare-page1": "താൾ 1",
        "compare-page2": "താൾ 2",
        "logentry-block-reblock": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തിന്റെ തടയൽ സജ്ജീകരണങ്ങൾ $1 {{GENDER:$2|മാറ്റിയിരിക്കുന്നു}}",
        "logentry-suppress-block": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തെ $1 {{GENDER:$2|തടഞ്ഞിരിക്കുന്നു}}",
        "logentry-suppress-reblock": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തിന്റെ തടയൽ സജ്ജീകരണങ്ങൾ $1 {{GENDER:$2|മാറ്റിയിരിക്കുന്നു}}",
+       "logentry-import-upload": "പ്രമാണ അപ്‌ലോഡ് വഴി $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
+       "logentry-import-interwiki": "മറ്റൊരു വിക്കിയിൽ നിന്നും $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
        "logentry-merge-merge": "$3 എന്ന താൾ $4 എന്നതിലേക്ക് ($5 നാൾപ്പതിപ്പ് വരെ), $1 {{GENDER:$2|ലയിപ്പിച്ചു}}",
        "logentry-move-move": "$1 എന്ന ഉപയോക്താവ് $3 എന്ന താൾ $4 എന്നാക്കി {{GENDER:$2|മാറ്റിയിരിക്കുന്നു}}",
        "logentry-move-move-noredirect": "$3 എന്ന താൾ $4 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ $1 {{GENDER:$2|മാറ്റി}}",
        "logentry-upload-upload": "$1 $3 {{GENDER:$2|അപ്‌ലോഡ് ചെയ്തു}}",
        "logentry-upload-overwrite": "$1 ഒരു പുതിയ പതിപ്പ് $3 {{GENDER:$2|അപ്‌ലോഡ് ചെയ്തു}}",
        "logentry-upload-revert": "$1 $3 {{GENDER:$2|അപ്‌ലോഡ് ചെയ്തു}}",
+       "log-name-managetags": "ടാഗ് കൈകാര്യ രേഖ",
+       "log-description-managetags": "ഈ താളിൽ [[Special:Tags|ടാഗുകളുമായി]] ബന്ധപ്പെട്ട പ്രവൃത്തികളുടെ കാര്യനിർവഹണം ഉൾപ്പെടുത്തിയിരിക്കുന്നു. രേഖയിൽ ഒരു കാര്യനിർവ്വാഹക(ൻ) നടത്തിയ പ്രവൃത്തികൾ മാത്രമേ ഉൾപ്പെടുന്നുള്ളു; വിക്കി സോഫ്റ്റ്‌വേർ സൃഷ്ടിച്ചതോ നീക്കംചെയ്തതോ ആയ ടാഗുകൾ ഈ രേഖയിൽ ശേഖരിക്കുന്നില്ല.",
+       "logentry-managetags-create": "\"$4\" എന്ന ടാഗ് $1 {{GENDER:$2|സൃഷ്ടിച്ചിരിക്കുന്നു}}",
+       "logentry-managetags-delete": "\"$4\" എന്ന ടാഗ് $1 {{GENDER:$2|മായ്ച്ചിരിക്കുന്നു}} ({{PLURAL:$5|ഒരു നാൾപ്പതിപ്പിൽ അല്ലെങ്കിൽ രേഖയിലെ ഉൾപ്പെടുത്തലിൽ നിന്ന്|$5 നാൾപ്പതിപ്പുകളിൽ ഒപ്പം / അഥവാ രേഖയിലെ ഉൾപ്പെടുത്തലുകളിൽ നിന്ന്}} ഒഴിവാക്കിയിരിക്കുന്നു)",
+       "logentry-managetags-activate": "\"$4\" എന്ന ടാഗ് $1, ഉപയോക്താക്കളുടേയും യന്ത്രങ്ങളുടേയും ഉപയോഗത്തിനായി {{GENDER:$2|സജ്ജമാക്കിയിരിക്കുന്നു}}",
+       "logentry-managetags-deactivate": "\"$4\" എന്ന ടാഗ് $1, ഉപയോക്താക്കളുടേയും യന്ത്രങ്ങളുടേയും ഉപയോഗത്തിൽ നിന്ന് {{GENDER:$2|പ്രവർത്തനരഹിതമാക്കിയിരിക്കുന്നു}}",
+       "log-name-tag": "ടാഗ് രേഖ",
+       "log-description-tag": "ഒറ്റയൊറ്റ നാൾപ്പതിപ്പുകളിലോ രേഖകളിലെ ഉൾപ്പെടുത്തലുകളിലോ ഉപയോക്താക്കൾ [[Special:Tags|ടാഗുകൾ]] എപ്പോഴൊക്കെ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്തെന്ന് ഈ താളിൽ കാണാൻ കഴിയും. തിരുത്തൽ, മായ്ക്കൽ അല്ലെങ്കിൽ അതുപോലുള്ള മറ്റു പ്രവൃത്തികളാൽ ടാഗ് ചെയ്യപ്പെടുകയാണെങ്കിൽ അതിവിടെ കാണുകയില്ല.",
+       "logentry-tag-update-add-revision": "$3 എന്ന താളിന്റെ $4 എന്ന നാൾപ്പതിപ്പിൽ, $6 എന്ന {{PLURAL:$7|ടാഗ്|ടാഗുകൾ}}, $1 {{GENDER:$2|ചേർത്തു}}",
+       "logentry-tag-update-add-logentry": "$3 എന്ന താളിന്റെ $5 എന്ന രേഖയിലെ ഉൾപ്പെടുത്തലിൽ, $6 എന്ന {{PLURAL:$7|ടാഗ്|ടാഗുകൾ}}, $1 {{GENDER:$2|ചേർത്തു}}",
+       "logentry-tag-update-remove-revision": "$3 എന്ന താളിന്റെ $4 എന്ന നാൾപ്പതിപ്പിൽ, $8 എന്ന {{PLURAL:$9|ടാഗ്|ടാഗുകൾ}}, $1 {{GENDER:$2|നീക്കംചെയ്തു}}",
+       "logentry-tag-update-remove-logentry": "$3 എന്ന താളിന്റെ $5 എന്ന രേഖയിലെ ഉൾപ്പെടുത്തലിൽ, $8 എന്ന {{PLURAL:$9|ടാഗ്|ടാഗുകൾ}}, $1 {{GENDER:$2|നീക്കംചെയ്തു}}",
+       "logentry-tag-update-revision": "$3 എന്ന താളിന്റെ $4 എന്ന നാൾപ്പതിപ്പിൽ ടാഗുകൾ $1 {{GENDER:$2|പുതുക്കി}} ($6 {{PLURAL:$7|ചേർത്തു}}; $8 {{PLURAL:$9|നീക്കംചെയ്തു}})",
+       "logentry-tag-update-logentry": "$3 എന്ന താളിന്റെ $5 എന്ന രേഖയിലെ ഉൾപ്പെടുത്തലിൽ ടാഗുകൾ $1 {{GENDER:$2|പുതുക്കി}} ($6 {{PLURAL:$7|ചേർത്തു}}; $8 {{PLURAL:$9|നീക്കംചെയ്തു}})",
        "rightsnone": "(ഒന്നുമില്ല)",
        "revdelete-summary": "തിരുത്തലിന്റെ ചുരുക്കം",
        "feedback-adding": "താങ്കളുടെ അഭിപ്രായങ്ങൾ താളിലേയ്ക്ക് ചേർക്കുന്നു...",
        "feedback-error1": "പിഴവ്: എ.പി.ഐ.യിൽ നിന്നും തിരിച്ചറിയാനാകാത്ത ഫലം",
        "feedback-error2": "പിഴവ്: തിരുത്തൽ പരാജയപ്പെട്ടു",
        "feedback-error3": "പിഴവ്: എ.പി.ഐ.യിൽ നിന്നും യാതൊരു പ്രതികരണവുമില്ല",
+       "feedback-error4": "പിഴവ്: നൽകിയ പ്രതികരണത്തിന്റെ തലക്കെട്ട് പ്രസിദ്ധീകരിക്കാൻ കഴിയില്ല",
        "feedback-message": "സന്ദേശം:",
        "feedback-subject": "വിഷയം:",
        "feedback-submit": "സമർപ്പിക്കുക",
        "expand_templates_generate_xml": "എക്സ്.എം.എൽ. പാഴ്‌സർ ട്രീ പ്രദർശിപ്പിക്കുക",
        "expand_templates_generate_rawhtml": "അസംസ്കൃത എച്ച്.റ്റി.എം.എൽ. പ്രദർശിപ്പിക്കുക",
        "expand_templates_preview": "എങ്ങനെയുണ്ടെന്നു കാണുക",
-       "expand_templates_preview_fail_html": "<em>{{SITENAME}} à´¸à´\82à´°à´\82à´­à´¤àµ\8dതിൽ à´\85à´¸à´\82à´¸àµ\8dà´\95àµ\83à´¤ à´\8eà´\9aàµ\8dà´\9aàµ\8d.à´±àµ\8dറി.à´\8eà´\82.à´\8eൽ à´¸à´\9càµ\8dà´\9cമാà´\95àµ\8dà´\95ിയിരിà´\95àµ\8dà´\95àµ\81à´¨àµ\8dനതിനാൽ, à´¸àµ\86ഷൻ à´µà´¿à´µà´°à´\99àµ\8dà´\99ൾ à´¨à´·àµ\8dà´\9fà´ªàµ\8dà´ªàµ\86à´\9fàµ\8dà´\9fà´¿à´°à´¿à´\95àµ\8dà´\95àµ\81à´¨àµ\8dà´¨àµ\81, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ വീണ്ടും ശ്രമിക്കുക.</strong>\nഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, [[Special:UserLogout|പുറത്ത് കടന്ന്]] വീണ്ടും പ്രവേശിച്ച ശേഷം പരീക്ഷിക്കുക.",
-       "expand_templates_preview_fail_html_anon": "<em>{{SITENAME}} à´¸à´\82à´°à´\82à´­à´¤àµ\8dതിൽ à´\85à´¸à´\82à´¸àµ\8dà´\95àµ\83à´¤ à´\8eà´\9aàµ\8dà´\9aàµ\8d.à´±àµ\8dറി.à´\8eà´\82.à´\8eൽ à´¸à´\9càµ\8dà´\9cമാà´\95àµ\8dà´\95ിയിരിà´\95àµ\8dà´\95àµ\81à´¨àµ\8dനതിനാൽ, à´¸àµ\86ഷൻ à´µà´¿à´µà´°à´\99àµ\8dà´\99ൾ à´¨à´·àµ\8dà´\9fà´ªàµ\8dà´ªàµ\86à´\9fàµ\8dà´\9fà´¿à´°à´¿à´\95àµ\8dà´\95àµ\81à´¨àµ\8dà´¨àµ\81, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ [[Special:UserLogin|പ്രവേശിച്ച ശേഷം]] വീണ്ടും ശ്രമിക്കുക.</strong>",
+       "expand_templates_preview_fail_html": "<em>{{SITENAME}} à´¸à´\82à´°à´\82à´­à´¤àµ\8dതിൽ à´\85à´¸à´\82à´¸àµ\8dà´\95àµ\83à´¤ à´\8eà´\9aàµ\8dà´\9aàµ\8d.à´±àµ\8dറി.à´\8eà´\82.à´\8eൽ à´¸à´\9càµ\8dà´\9cമാà´\95àµ\8dà´\95ിയിരിà´\95àµ\8dà´\95àµ\81à´¨àµ\8dനതിനാലàµ\81à´\82, à´¸àµ\86ഷൻ à´µà´¿à´µà´°à´\99àµ\8dà´\99ൾ à´¨à´·àµ\8dà´\9fà´ªàµ\8dà´ªàµ\86à´\9fàµ\8dà´\9fà´¿à´°à´¿à´\95àµ\8dà´\95àµ\81à´¨àµ\8dനതിനാലàµ\81à´\82, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ വീണ്ടും ശ്രമിക്കുക.</strong>\nഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, [[Special:UserLogout|പുറത്ത് കടന്ന്]] വീണ്ടും പ്രവേശിച്ച ശേഷം പരീക്ഷിക്കുക.",
+       "expand_templates_preview_fail_html_anon": "<em>{{SITENAME}} à´¸à´\82à´°à´\82à´­à´¤àµ\8dതിൽ à´\85à´¸à´\82à´¸àµ\8dà´\95àµ\83à´¤ à´\8eà´\9aàµ\8dà´\9aàµ\8d.à´±àµ\8dറി.à´\8eà´\82.à´\8eൽ à´¸à´\9càµ\8dà´\9cമാà´\95àµ\8dà´\95ിയിരിà´\95àµ\8dà´\95àµ\81à´¨àµ\8dനതിനാലàµ\81à´\82, à´¸àµ\86ഷൻ à´µà´¿à´µà´°à´\99àµ\8dà´\99ൾ à´¨à´·àµ\8dà´\9fà´ªàµ\8dà´ªàµ\86à´\9fàµ\8dà´\9fà´¿à´°à´¿à´\95àµ\8dà´\95àµ\81à´¨àµ\8dനതിനാലàµ\81à´\82, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ [[Special:UserLogin|പ്രവേശിച്ച ശേഷം]] വീണ്ടും ശ്രമിക്കുക.</strong>",
        "pagelanguage": "താളിന്റെ ഭാഷാ തിരഞ്ഞെടുപ്പ് സൗകര്യം",
        "pagelang-name": "താൾ",
        "pagelang-language": "ഭാഷ",
        "log-name-pagelang": "ഭാഷ മാറ്റലിന്റെ രേഖ",
        "log-description-pagelang": "താളുകളുടെ ഭാഷകൾ മാറ്റിയതിന്റെ രേഖകൾ ഇവിടെക്കാണാം.",
        "logentry-pagelang-pagelang": "$3 എന്ന താളിന്റെ ഭാഷയായിരുന്ന $4, $1 $5 ആയി {{GENDER:$2|മാറ്റി}}.",
-       "default-skin-not-found": "അയ്യോ! <code dir=\"ltr\"> $wgDefaultSkin</code> നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ <code>$1</code>, ലഭ്യമല്ല.\n\nതാങ്കളുടെ ഇൻസ്റ്റലേഷനിൽ താഴെക്കൊടുക്കുന്ന ദൃശ്യരൂപങ്ങൾ ഉണ്ടാകേണ്ടതാണ്. അവ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.\n\n$2\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് <code>skins/</code> ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* താങ്കളുടെ മീഡിയവിക്കി ഇൻസ്റ്റലേഷന്റെ <code dir=\"ltr\">skins/</code> ഡയറക്ടറിയിലേക്ക് ഗിറ്റ് ഉപയോഗിച്ച് <code>mediawiki/skins/*</code> റെപ്പോസിറ്ററികളിലൊന്ന് ക്ലോൺ ചെയ്യുക.\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല.\n\n; മീഡിയവിക്കി താങ്കൾ അപ്ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: മീഡിയവിക്കി 1.24 ഒപ്പം അതിനു ശേഷമുള്ളവയും ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ദൃശ്യരൂപങ്ങൾ സ്വതേ സജ്ജമാക്കുന്നില്ല ([https://www.mediawiki.org/wiki/Manual:Skin_autodiscovery ദൃശ്യരൂപം ഓട്ടോഡിസ്കവറി സഹായം] കാണുക). ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ദൃശ്യരൂപങ്ങൾ സജ്ജമാക്കുന്നതിനായി ഇനിക്കൊടുക്കുന്ന വരികൾ <code>LocalSettings.php</code> എന്നതിലോട്ട് പകർത്തുക:\n\n<pre dir=\"ltr\">$3</pre>\n\n; <code>LocalSettings.php</code> താളിൽ മാറ്റം വരുത്തിയതേയുള്ളുവെങ്കിൽ:\n: ദൃശ്യരൂപങ്ങളുടെ പേരിൽ അക്ഷരപിശകുകളുണ്ടോയെന്ന് ആവർത്തിച്ച് പരിശോധിക്കുക.",
-       "default-skin-not-found-no-skins": "അയ്യോ! <code dir=\"ltr\"> $wgDefaultSkin</code> നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ <code>$1</code>, ലഭ്യമല്ല.\n\nതാങ്കൾ ദൃശ്യരൂപങ്ങളൊന്നും ഇൻസ്റ്റോൾ ചെയ്തിട്ടില്ല.\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് <code>skins/</code> ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* താങ്കളുടെ മീഡിയവിക്കി ഇൻസ്റ്റലേഷന്റെ <code dir=\"ltr\">skins/</code> ഡയറക്ടറിയിലേക്ക് ഗിറ്റ് ഉപയോഗിച്ച് <code>mediawiki/skins/*</code> റെപ്പോസിറ്ററികളിലൊന്ന് ക്ലോൺ ചെയ്യുക.\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല. ദൃശ്യരൂപങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.",
+       "default-skin-not-found": "അയ്യോ! <code dir=\"ltr\"> $wgDefaultSkin</code> നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ <code>$1</code>, ലഭ്യമല്ല.\n\nതാങ്കളുടെ ഇൻസ്റ്റലേഷനിൽ താഴെക്കൊടുക്കുന്ന {{PLURAL:$4|ദൃശ്യരൂപം|ദൃശ്യരൂപങ്ങൾ}} ഉണ്ടാകേണ്ടതാണ്. അവ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.\n\n$2\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് <code>skins/</code> ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* [https://www.mediawiki.org/wiki/Download_from_Git#Using_Git_to_download_MediaWiki_skins ഗിറ്റ് ഉപയോഗിച്ച് ദൃശ്യരൂപങ്ങൾ ഡൗൺലോഡ് ചെയ്യൽ].\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല.\n\n; മീഡിയവിക്കി താങ്കൾ അപ്ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: മീഡിയവിക്കി 1.24 ഒപ്പം അതിനു ശേഷമുള്ളവയും ഇൻസ്റ്റോൾ ചെയ്തിട്ടുള്ള ദൃശ്യരൂപങ്ങൾ സ്വതേ സജ്ജമാക്കുന്നില്ല ([https://www.mediawiki.org/wiki/Manual:Skin_autodiscovery ദൃശ്യരൂപം ഓട്ടോഡിസ്കവറി സഹായം] കാണുക). ഇൻസ്റ്റോൾ ചെയ്ത {{PLURAL:$5|ദൃശ്യരൂപം|ദൃശ്യരൂപങ്ങൾ}} {{PLURAL:$5||എല്ലാം}} സജ്ജമാക്കാൻ <code>LocalSettings.php</code> താളിൽ ഇനിക്കൊടുക്കുന്ന {{PLURAL:$5|വരി|വരികൾ}} ചേർക്കുക:\n\n<pre dir=\"ltr\">$3</pre>\n\n; <code>LocalSettings.php</code> താളിൽ മാറ്റം വരുത്തിയതേയുള്ളുവെങ്കിൽ:\n: ദൃശ്യരൂപങ്ങളുടെ പേരിൽ അക്ഷരപിശകുകളുണ്ടോയെന്ന് ആവർത്തിച്ച് പരിശോധിക്കുക.",
+       "default-skin-not-found-no-skins": "അയ്യോ! <code dir=\"ltr\"> $wgDefaultSkin</code> നിർവചിക്കപ്പെട്ടതുപ്രകാരമുള്ള താങ്കളുടെ വിക്കിയുടെ സ്വതേയുള്ള ദൃശ്യരൂപമായ <code>$1</code>, ലഭ്യമല്ല.\n\nതാങ്കൾ ദൃശ്യരൂപങ്ങളൊന്നും ഇൻസ്റ്റോൾ ചെയ്തിട്ടില്ല.\n\n; താങ്കൾ മീഡിയവിക്കി ഇൻസ്റ്റോൾ ചെയ്തതേ അല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്തതേ ഉള്ളുവെങ്കിൽ:\n: ഗിറ്റിൽ നിന്ന് അല്ലെങ്കിൽ മറ്റെങ്കിലും മാർഗ്ഗം ഉപയോഗിച്ച് സോഴ്സ് കോഡ് നേരിട്ട് ഉപയോഗിക്കുകയായിരിന്നെങ്കിൽ ഇത് സംഭവിച്ചേക്കാം. [https://www.mediawiki.org/wiki/Category:All_skins mediawiki.org's ദൃശ്യരൂപ ഡയറക്ടറിയിൽ നിന്ന്], ഇനിക്കൊടുക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഏതാനം ദൃശ്യരൂപങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ നോക്കുക:\n:* [https://www.mediawiki.org/wiki/Download ടാർബോൾ ഇൻസ്റ്റോളർ] ഡൗൺലോഡ് ചെയ്യുക, അതിൽ നിരവധി ദൃശ്യരൂപങ്ങളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നും താങ്കൾക്ക് <code>skins/</code> ഡയറക്ടറി പകർത്താവുന്നതാണ്.\n:* ഓരോരോ ദൃശ്യരൂപങ്ങളും ടാർബോളുകളായി ഒറ്റയ്ക്കൊറ്റയ്ക്കും  [https://www.mediawiki.org/wiki/Special:SkinDistributor mediawiki.org സംരംഭത്തിൽ] നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.\n:* [https://www.mediawiki.org/wiki/Download_from_Git#Using_Git_to_download_MediaWiki_skins ഗിറ്റ് ഉപയോഗിച്ച് ദൃശ്യരൂപങ്ങൾ ഡൗൺലോഡ് ചെയ്യൽ].\n: താങ്കളൊരു മീഡിയവിക്കി ഡവലപ്പറാണെങ്കിൽ ഇത് താങ്കളുടെ ഗിറ്റ് ഡെപ്പോസിറ്ററിയെ ബാധിക്കുന്നതല്ല. ദൃശ്യരൂപങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്നും സ്വതേ വേണ്ടത് എങ്ങനെ സജ്ജമാക്കാം എന്നും [https://www.mediawiki.org/wiki/Manual:Skin_configuration ദൃശ്യരൂപം സജ്ജമാക്കൽ സഹായിയിൽ] കാണുക.",
        "default-skin-not-found-row-enabled": "* <code>$1</code> / $2 (സജ്ജം)",
        "default-skin-not-found-row-disabled": "* <code>$1</code> / $2 ('''സജ്ജമല്ല''')",
        "mediastatistics": "മീഡിയ സ്ഥിതിവിവരക്കണക്കുകൾ",