- "foreign-structured-upload-form-2-label-intro": "{{SITENAME}} സംരംഭത്തിലേക്ക് ഒരു ചിത്രം സംഭാവന ചെയ്യുന്നതിന് നന്ദി. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക:",
- "foreign-structured-upload-form-2-label-ownwork": "ഇത് <strong>താങ്കളുടെ സ്വന്തം സൃഷ്ടി</strong> ആയിരിക്കണം, ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ചത് ആയിരിക്കരുത്",
- "foreign-structured-upload-form-2-label-noderiv": "ഇതിൽ <strong>മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടരുത്</strong>, അവയിൽ നിന്ന് പ്രചോദിതമായി സൃഷ്ടിച്ചതും പാടില്ല",
- "foreign-structured-upload-form-2-label-useful": "ഇത് <strong>വൈജ്ഞാനിക മൂല്യമുള്ളതും</strong> മറ്റുള്ളവർക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതുമാവണം",
- "foreign-structured-upload-form-2-label-ccbysa": "ഇത് ഇന്റർനെറ്റിൽ [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ <strong>എന്നെന്നേയ്ക്കുമായി പ്രസിദ്ധീകരിക്കുന്നതുമാവണം</strong>",
- "foreign-structured-upload-form-2-label-alternative": "മുകളിൽ കൊടുത്തിരിക്കുന്നതത്രയും പാലിക്കുന്നില്ലെങ്കിലും, അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
- "foreign-structured-upload-form-2-label-termsofuse": "ഈ പ്രമാണം അപ്ലോഡ് ചെയ്യുന്നത് വഴി, ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കൾക്ക് സ്വന്തമാണെന്ന് താങ്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അതോടൊപ്പം ഈ പ്രമാണം ഇനി മാറ്റാനാവാത്ത വിധം വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0 ഉപയോഗാനുമതി പ്രകാരമാണ് താങ്കൾ പ്രസിദ്ധീകരിക്കുന്നതെന്നും, [https://wikimediafoundation.org/wiki/Terms_of_Use ഉപയോഗനിബന്ധനകൾക്കും] സമ്മതിക്കുകയും ചെയ്യുന്നുണ്ട്.",
- "foreign-structured-upload-form-3-label-question-website": "ഈ ചിത്രം ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ, ചിത്രങ്ങൾ തിരഞ്ഞ് ലഭ്യമാക്കിയതോ ആണോ?",
- "foreign-structured-upload-form-3-label-question-ownwork": "താങ്കൾ ഈ ചിത്രം സ്വന്തമായി (ഫോട്ടോ എടുത്ത്, ചിത്രം വരച്ച് തുടങ്ങിയ രീതികളിൽ) സൃഷ്ടിച്ചതാണോ?",
- "foreign-structured-upload-form-3-label-question-noderiv": "ഇത് ലോഗോ പോലുള്ള മറ്റാരുടെയെങ്കിലും സൃഷ്ടി ഉൾപ്പെടുന്ന ചിത്രം ആണോ, അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണോ?",
- "foreign-structured-upload-form-3-label-yes": "അതെ",
- "foreign-structured-upload-form-3-label-no": "അല്ല",
- "foreign-structured-upload-form-3-label-alternative": "അങ്ങനെയെങ്കിൽ നിർഭാഗ്യവശാൽ, ഈ ഉപകരണം ഉപയോഗിച്ച് ഈ പ്രമാണം അപ്ലോഡ് ചെയ്യുന്നത് പിന്തുണയ്ക്കാനാവില്ല. അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
- "foreign-structured-upload-form-4-label-good": "ഈ ഉപകരണം ഉപയോഗിച്ച്, മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടാത്ത, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് താങ്കൾ സൃഷ്ടിച്ച പടങ്ങളോ, താങ്കൾ എടുത്ത ഫോട്ടോഗ്രാഫുകളോ താങ്കൾക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്.",
- "foreign-structured-upload-form-4-label-bad": "സേർച്ച് എഞ്ചിനിൽ നിന്ന ലഭിച്ച അല്ലെങ്കിൽ മറ്റ് വെബ്സൈറ്റുകളിൽ നിന്ന് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയില്ല.",