Upgrade wikimedia/ip-set to 1.3.0
[lhc/web/wiklou.git] / languages / i18n / ml.json
index f58f918..7feb18c 100644 (file)
@@ -68,7 +68,7 @@
        "tog-watchlisthideminor": "ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്ന് ചെറുതിരുത്തുകൾ മറയ്ക്കുക",
        "tog-watchlisthideliu": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളവരുടെ തിരുത്തുകൾ മറയ്ക്കുക",
        "tog-watchlistreloadautomatically": "ഒരു അരിപ്പയിൽ മാറ്റമുണ്ടായാൽ ശ്രദ്ധിക്കുന്നവയുടെ പട്ടിക സ്വയം വീണ്ടുമെടുക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
-       "tog-watchlistunwatchlinks": "à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´¨àµ\8dനവയിലàµ\86 à´\89ൾപàµ\8dà´ªàµ\86à´\9fàµ\81à´¤àµ\8dതലàµ\81à´\95ൾà´\95àµ\8dà´\95àµ\8d à´¨àµ\87à´°à´¿à´\9fàµ\8dà´\9fàµ\81à´³àµ\8dà´³ à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95ാതിരിà´\95àµ\8dà´\95àµ\81à´\95/à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´\95 à´\95à´£àµ\8dണിà´\95ൾ ചേർക്കുക (മാറ്റൽ സൗകര്യത്തിന് ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
+       "tog-watchlistunwatchlinks": "à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´¨àµ\8dനവയിലàµ\86 à´®à´¾à´±àµ\8dà´±à´\99àµ\8dà´\99à´³àµ\81à´³àµ\8dà´³ à´¤à´¾à´³àµ\81à´\95à´³àµ\8bà´\9fàµ\8aà´ªàµ\8dà´ªà´\82 à´¨àµ\87à´°à´¿à´\9fàµ\8dà´\9fàµ\81à´³àµ\8dà´³ à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95ാതിരിà´\95àµ\8dà´\95àµ\81à´\95/à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´\95 à´¸àµ\97à´\95à´°àµ\8dà´¯à´\82 ({{int:Watchlist-unwatch}}/{{int:Watchlist-unwatch-undo}}) ചേർക്കുക (മാറ്റൽ സൗകര്യത്തിന് ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
        "tog-watchlisthideanons": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തുകൾ മറയ്ക്കുക",
        "tog-watchlisthidepatrolled": "ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്ന് റോന്തുചുറ്റിയ തിരുത്തുകൾ മറയ്ക്കുക",
        "tog-watchlisthidecategorization": "താളുകളുടെ വർഗ്ഗീകരണം മറയ്ക്കുക",
        "savechanges": "മാറ്റങ്ങൾ സേവ് ചെയ്യുക",
        "publishpage": "താൾ പ്രസിദ്ധീകരിക്കുക",
        "publishchanges": "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക",
+       "savearticle-start": "താൾ സേവ് ചെയ്യുക...",
+       "savechanges-start": "മാറ്റങ്ങൾ സേവ് ചെയ്യുക...",
+       "publishpage-start": "താൾ പ്രസിദ്ധീകരിക്കുക...",
+       "publishchanges-start": "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക...",
        "preview": "എങ്ങനെയുണ്ടെന്നു കാണുക",
        "showpreview": "എങ്ങനെയുണ്ടെന്നു കാണുക",
        "showdiff": "മാറ്റങ്ങൾ കാണിക്കുക",
        "blockedtitle": "ഉപയോക്താവിനെ തടഞ്ഞിരിക്കുന്നു",
        "blockedtext": "'''താങ്കളുടെ ഉപയോക്തൃനാമത്തേയോ താങ്കൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള ഐ.പി. വിലാസത്തേയോ ഈ വിക്കി തിരുത്തുന്നതിൽ നിന്നു തടഞ്ഞിരിക്കുന്നു'''\n\n$1 ആണ് ഈ തടയൽ നടത്തിയത്. ''$2'' എന്നതാണു് അതിനു രേഖപ്പെടുത്തിയിട്ടുള്ള കാരണം.\n\n* തടയലിന്റെ തുടക്കം: $8\n* തടയലിന്റെ കാലാവധി: $6\n* തടയപ്പെട്ട ഉപയോക്താവ്: $7\n\nഈ തടയലിനെ പറ്റി ചർച്ച ചെയ്യാൻ താങ്കൾക്ക് $1 എന്ന ഉപയോക്താവിനേയോ മറ്റ് [[{{MediaWiki:Grouppage-sysop}}|കാര്യനിർവാഹകരെയോ]] സമീപിക്കാവുന്നതാണ്. [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] താങ്കൾ സാധുവായ ഇമെയിൽ വിലാസം കൊടുത്തിട്ടുണ്ടെങ്കിൽ, അതു അയക്കുന്നതിൽ നിന്നു താങ്കൾ തടയപ്പെട്ടിട്ടില്ലെങ്കിൽ, 'ഇദ്ദേഹത്തിന് ഇമെയിൽ അയക്കൂ' എന്ന സം‌വിധാനം ഉപയോഗിച്ച് താങ്കൾക്ക് മറ്റുപയോക്താക്കളുമായി ബന്ധപ്പെടാം. താങ്കളുടെ നിലവിലുള്ള ഐ.പി. വിലാസം $3 ഉം, താങ്കളുടെ തടയൽ ഐ.ഡി. #$5 ഉം ആണ്. ഇവ രണ്ടും താങ്കൾ കാര്യനിർവാഹകനെ ബന്ധപ്പെടുമ്പോൾ ചേർക്കുക.",
        "autoblockedtext": "താങ്കളുടെ ഐ.പി. വിലാസം സ്വയം തടയപ്പെട്ടിരിക്കുന്നു, മറ്റൊരു ഉപയോക്താവ് ഉപയോഗിച്ച കാരണത്താൽ $1 എന്ന കാര്യനിർവാഹകനാണ് തടഞ്ഞുവെച്ചത്.\nഇതിനു കാരണമായി നൽകിയിട്ടുള്ളത്:\n\n:''$2''\n\n* തടയൽ തുടങ്ങിയത്: $8\n* തടയൽ അവസാനിക്കുന്നത്: $6\n* തടയാൻ ഉദ്ദേശിച്ചത്: $7\n\nഈ തടയലിനെ കുറിച്ച് ചർച്ച ചെയ്യാൻ താങ്കൾക്കു $1 എന്ന കാര്യനിവാഹകനേയോ മറ്റു [[{{MediaWiki:Grouppage-sysop}}|കാര്യനിർവാഹകരെയോ]] ബന്ധപ്പെടാവുന്നതാണ്.\n\nശ്രദ്ധിക്കുക [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] സാധുവായ ഇമെയിൽ വിലാസം രേഖപ്പെടുത്താതിരിക്കുകയോ, അത് ഉപയോഗിക്കുന്നതിൽ നിന്ന് താങ്കളെ തടയുകയോ ചെയ്തിട്ടുണ്ടെങ്കിൽ \"ഇദ്ദേഹത്തിന് ഇമെയിൽ അയക്കൂ\" എന്ന സം‌വിധാനം പ്രവർത്തന രഹിതമായിരിക്കും.\n\nതാങ്കളുടെ നിലവിലുള്ള ഐ.പി. വിലാസം $3 ആണ്, താങ്കളുടെ തടയലിന്റെ ഐ.ഡി. #$5 ആകുന്നു.\nദയവായി മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം താങ്കൾ നടത്തുന്ന അന്വേഷണങ്ങളിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.",
+       "systemblockedtext": "താങ്കളുടെ ഉപയോക്തൃനാമം അല്ലെങ്കിൽ ഐ.പി. വിലാസം മീഡിയവിക്കി സ്വയം തടഞ്ഞിരിക്കുന്നു.\nതടയാനുള്ള കാരണം:\n\n:<em>$2</em>\n\n* തടയൽ തുടങ്ങിയത്: $8\n* തടയൽ കാലഹരണപ്പെടുന്നത്: $6\n* തടയാനുദ്ദേശിച്ചയാൾ: $7\n\nതാങ്കളുടെ നിലവിലെ ഐ.പി. വിലാസം $3 ആണ്.\nതാങ്കൾക്കെന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ മുകളിലെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുക.",
        "blockednoreason": "കാരണമൊന്നും സൂചിപ്പിച്ചിട്ടില്ല",
        "whitelistedittext": "താളുകൾ തിരുത്താൻ താങ്കൾ $1 ചെയ്യേണ്ടതാണ്",
        "confirmedittext": "താളുകൾ തിരുത്തുന്നതിനു മുൻപ് താങ്കൾ താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കേണ്ടതാണ്‌. ഇമെയിൽ വിലാസം ക്രമപ്പെടുത്തി സാധുത പരിശോധിക്കാൻ [[Special:Preferences|എന്റെ ക്രമീകരണങ്ങൾ]] എന്ന സം‌വിധാനം ഉപയോഗിക്കുക.",
        "blocked-notice-logextract": "ഈ ഉപയോക്താവ് ഇപ്പോൾ തടയപ്പെട്ടിരിക്കുകയാണ്.\nതടയൽ രേഖയിലെ പുതിയ ഉൾപ്പെടുത്തൽ അവലംബമായി താഴെ നൽകിയിരിക്കുന്നു:",
        "clearyourcache": "<strong>ശ്രദ്ധിക്കുക:</strong> സേവ് ചെയ്തശേഷം മാറ്റങ്ങൾ കാണാനായി താങ്കൾക്ക് ബ്രൗസറിന്റെ കാഷെ ഒഴിവാക്കേണ്ടി വന്നേക്കാം.\n* <strong>ഫയർഫോക്സ് / സഫാരി:</strong>  <em>Reload</em> ബട്ടൺ അമർത്തുമ്പോൾ <em>Shift</em> കീ അമർത്തി പിടിക്കുകയോ, <em>Ctrl-F5</em> അല്ലെങ്കിൽ  <em>Ctrl-R</em>  (മാക്കിന്റോഷിൽ <em>⌘-R</em> ) എന്ന് ഒരുമിച്ച് അമർത്തുകയോ ചെയ്യുക\n* <strong>ഗൂഗിൾ ക്രോം:</strong>  <em>Ctrl-Shift-R</em> (മാക്കിന്റോഷിൽ <em>⌘-Shift-R</em> ) അമർത്തുക\n* <strong>ഇന്റർനെറ്റ് എക്സ്പ്ലോറർ:</strong> <em>Refresh</em> ബട്ടൺ അമർത്തുമ്പോൾ <em>Ctrl</em> കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ <em>Ctrl-F5</em> അമർത്തുക\n* <strong>ഓപ്പറ:</strong>  <em>Menu → Settings</em> എടുക്കുക  (മാക്കിൽ <em>Opera → Preferences</em>) എന്നിട്ട് <em>Privacy & security → Clear browsing data → Cached images and files</em> ചെയ്യുക.",
        "usercssyoucanpreview": "'''വഴികാട്ടി:''' താങ്കളുടെ പുതിയ CSS സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
+       "userjsonyoucanpreview": "<strong>വഴികാട്ടി:</strong> താങ്കളുടെ പുതിയ JSON സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
        "userjsyoucanpreview": "'''വഴികാട്ടി:''' താങ്കളുടെ പുതിയ ജാവാസ്ക്രിപ്റ്റ് സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
        "usercsspreview": "'''താങ്കൾ താങ്കളുടെ സ്വന്തം സി.എസ്.എസ്. പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
+       "userjsonpreview": "<strong>താങ്കൾ താങ്കളുടെ സ്വന്തം JSON ക്രമീകരണങ്ങൾ പരീക്ഷിക്കുന്നു/പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!</strong>",
        "userjspreview": "'''താങ്കൾ താങ്കളുടെ സ്വന്തം ജാവസ്ക്രിപ്റ്റ് പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!'''",
        "sitecsspreview": "'''താങ്കൾ ഈ സി.എസ്.എസ്.ന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
+       "sitejsonpreview": "<strong>താങ്കൾ ഈ JSON ക്രമീകരണത്തിന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!</strong>",
        "sitejspreview": "'''താങ്കൾ ഈ ജാവസ്ക്രിപ്റ്റ് കോഡിന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
        "userinvalidconfigtitle": "<strong>മുന്നറിയിപ്പ്:</strong> \"$1\" എന്ന പേരിൽ ഒരു ദൃശ്യരൂപം ഇല്ല. ഐച്ഛികാനുസരണമുള്ള .css, .json, .js താളുകൾ ഇംഗ്ലീഷ് ചെറിയക്ഷര തലക്കെട്ട് ആണ്‌ ഉപയോഗിക്കുന്നതെന്നോർക്കുക. ഉദാ: {{ns:user}}:Foo/Vector.css എന്നതിനു പകരം {{ns:user}}:Foo/vector.css എന്നാണു ഉപയോഗിക്കേണ്ടത്.",
        "updated": "(പുതുക്കിയിരിക്കുന്നു)",
        "yourtext": "താങ്കൾ എഴുതി ചേർത്തത്",
        "storedversion": "മുമ്പേയുള്ള നാൾപതിപ്പ്",
        "editingold": "'''മുന്നറിയിപ്പ്: താങ്കൾ ഈ താളിന്റെ ഒരു പഴയ പതിപ്പാണ്‌ തിരുത്തുന്നത്. ഇപ്പോൾ താങ്കൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്താൽ ഈ പതിപ്പിനു ശേഷം വന്ന മാറ്റങ്ങളെല്ലാം നഷ്ടമാകും.'''",
+       "unicode-support-fail": "താങ്കളുടെ ബ്രൗസർ യൂണീകോഡ് പിന്തുണയ്ക്കുന്നില്ലെന്ന് കാണുന്നു. താളുകൾ തിരുത്താൻ അതാവശ്യമാണ്, അതുകൊണ്ട് താങ്കളുടെ തിരുത്ത് സേവ് ചെയ്തില്ല.",
        "yourdiff": "വ്യത്യാസങ്ങൾ",
        "copyrightwarning": "{{SITENAME}} സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം $2 പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് $1 കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.\n\nഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക.\n\n'''പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.'''",
        "copyrightwarning2": "{{SITENAME}} സംരംഭത്തിൽ താങ്കൾ എഴുതി ചേർക്കുന്നതെല്ലാം മറ്റുപയോക്താക്കൾ തിരുത്തുകയോ, മാറ്റം വരുത്തുകയോ, ഒഴിവാക്കുകയോ ചെയ്തേക്കാം. താങ്കൾ എഴുതി ചേർക്കുന്നതു മറ്റ് ഉപയോക്താക്കൾ തിരുത്തുന്നതിലോ ഒഴിവാക്കുന്നതിലോ താങ്കൾക്ക് എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.\nഇതു താങ്കൾത്തന്നെ എഴുതിയതാണെന്നും, അതല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പാക്കുക (കുടുതൽ വിവരത്തിനു $1 കാണുക).\n'''പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്!'''",
        "longpageerror": "'''പിഴവ്: താങ്കൾ സമർപ്പിച്ച എഴുത്തുകൾക്ക് {{PLURAL:$1|ഒരു കിലോബൈറ്റ്|$1 കിലോബൈറ്റ്സ്}} വലിപ്പമുണ്ട്. പരമാവധി അനുവദനീയമായ വലിപ്പം {{PLURAL:$2|ഒരു കിലോബൈറ്റ്|$2 കിലോബൈറ്റ്സ്}} ആണ്‌. അതിനാലിതു സേവ് ചെയ്യാൻ സാദ്ധ്യമല്ല.'''",
        "readonlywarning": "<strong>മുന്നറിയിപ്പ്: ഡേറ്റാബേസ് പരിപാലനത്തിനു വേണ്ടി ബന്ധിച്ചിരിക്കുന്നു, അതുകൊണ്ട് താങ്കളിപ്പോൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യാൻ സാദ്ധ്യമല്ല.</strong>\nതാങ്കൾ വരുത്തിയ മാറ്റങ്ങൾ ഒരു ടെക്സ്റ്റ് ഫയലിലേക്ക് പകർത്തി (കോപ്പി & പേസ്റ്റ്)  പിന്നീടുപയോഗിക്കുന്നതിനായി കരുതിവക്കാൻ താല്പര്യപ്പെടുന്നു. \n\nഡേറ്റാബേസ് ബന്ധിച്ച സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നൽകിയ വിശദീകരണം: $1",
        "protectedpagewarning": "'''മുന്നറിയിപ്പ്:  ഈ താൾ കാര്യനിർവാഹക പദവിയുള്ളവർക്കു മാത്രം തിരുത്താൻ സാധിക്കാവുന്ന തരത്തിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.''' അവലംബമായി രേഖകളിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
-       "semiprotectedpagewarning": "'''ശ്രദ്ധിക്കുക:'''അംഗത്വമെടുത്തിട്ടുള്ളവർക്കുമാത്രം തിരുത്താൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
+       "semiprotectedpagewarning": "<strong>ശ്രദ്ധിക്കുക:</strong> സ്വയംസ്ഥിരീകൃത ഉപയോക്താക്കൾക് മാത്രം തിരുത്താൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
        "cascadeprotectedwarning": "<strong>മുന്നറിയിപ്പ്:</strong> ഈ താൾ [[Special:ListGroupRights|പ്രത്യേക അവകാശമുള്ളവർക്കു]] മാത്രം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ സം‌രക്ഷിക്കപ്പെട്ടിട്ടുള്ളതാണ്‌. ഇനിക്കൊടുക്കുന്ന {{PLURAL:$1|താൾ|താളുകൾ}} നിർഝരിത(cascade) സം‌രക്ഷണം ചെയ്തപ്പോൾ അതിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്‌ ഈ താൾ:",
        "titleprotectedwarning": "'''മുന്നറിയിപ്പ്: [[Special:ListGroupRights|പ്രത്യേക അവകാശമുള്ള]] ഉപയോക്താക്കൾക്ക് മാത്രം സൃഷ്ടിക്കാൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.''' അവലംബമായി രേഖകളിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
        "templatesused": "ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന {{PLURAL:$1|ഫലകം|ഫലകങ്ങൾ}}:",
        "rcfilters-filter-humans-label": "മനുഷ്യൻ (ബോട്ട് അല്ല)",
        "rcfilters-filter-humans-description": "മനുഷ്യലേഖകർ ചെയ്ത തിരുത്തുകൾ",
        "rcfilters-filtergroup-reviewstatus": "സംശോധന സ്ഥിതി",
-       "rcfilters-filter-patrolled-label": "റോന്ത് ചുറ്റപ്പെട്ടത്",
-       "rcfilters-filter-patrolled-description": "റോന്ത് ചുറ്റപ്പെട്ടത് എന്നടയാളപ്പെടുത്തിയ മാറ്റങ്ങൾ",
-       "rcfilters-filter-unpatrolled-label": "റോന്ത് ചുറ്റപ്പെടാത്തവ",
-       "rcfilters-filter-unpatrolled-description": "റോന്ത് ചുറ്റപ്പെട്ടത് എന്നടയാളപ്പെടുത്താത്ത മാറ്റങ്ങൾ",
+       "rcfilters-filter-reviewstatus-unpatrolled-label": "റോന്ത് ചുറ്റപ്പെടാത്തവ",
        "rcfilters-filtergroup-significance": "പ്രാധാന്യം",
        "rcfilters-filter-minor-label": "ചെറുതിരുത്തുകൾ",
        "rcfilters-filter-minor-description": "ലേഖകൻ ചെറുതെന്ന് അടയാളപ്പെടുത്തിയ തിരുത്തുകൾ.",
        "rcfilters-preference-help": "സമ്പർക്കമുഖത്തിൽ 2017-ൽ വരുത്തിയ രൂപകല്പനാമാറ്റങ്ങളും, അതോടൊപ്പവും പിന്നീടും ചേർത്ത എല്ലാ ഉപകരണങ്ങളും ഒഴിവാക്കുക.",
        "rcfilters-filter-showlinkedfrom-label": "കണ്ണി ചേർക്കപ്പെട്ട താളുകളിലെ മാറ്റങ്ങൾ കാണിക്കുക",
        "rcfilters-filter-showlinkedfrom-option-label": "തിരഞ്ഞെടുത്ത താളിൽ <strong>കണ്ണി ചേർക്കപ്പെട്ട താളുകൾ</strong>",
+       "rcfilters-target-page-placeholder": "താളിന്റെ (അല്ലെങ്കിൽ വർഗ്ഗത്തിന്റെ) പേര് നൽകുക",
        "rcnotefrom": "<strong>$3, $4</strong> മുതലുള്ള {{PLURAL:$5|മാറ്റം|മാറ്റങ്ങൾ}} ആണ് താഴെയുള്ളത്  (<strong>$1</strong> എണ്ണം വരെ കൊടുക്കുന്നതാണ്).",
        "rclistfromreset": "തീയതി എടുത്തത് പുനഃസജ്ജീകരിക്കുക",
        "rclistfrom": "$3 $2 മുതലുള്ള മാറ്റങ്ങൾ പ്രദർശിപ്പിക്കുക",
        "uploadbtn": "പ്രമാണം അപ്‌ലോഡ് ചെയ്യുക",
        "reuploaddesc": "വീണ്ടും അപ്‌ലോഡ് ചെയ്ത് നോക്കാനായി തിരിച്ചു പോവുക.",
        "upload-tryagain": "പുതുക്കിയ പ്രമാണ വിവരണങ്ങൾ സമർപ്പിക്കുക",
+       "upload-tryagain-nostash": "പുനർ അപ്‌ലോഡ് ചെയ്യുന്ന പ്രമാണവും പുതുക്കിയ വിവരണവും സമർപ്പിക്കുക",
        "uploadnologin": "ലോഗിൻ ചെയ്തിട്ടില്ല",
        "uploadnologintext": "പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ്, താങ്കൾ $1.",
        "upload_directory_missing": "അപ്‌‌ലോഡ് ഡയറക്ടറി ($1) ലഭ്യമല്ല, അത് സൃഷ്ടിക്കാൻ വെബ്‌‌സെർവറിനു സാധിക്കില്ല.",
        "file-thumbnail-no": "പ്രമാണത്തിന്റെ പേര്‌  <strong>$1</strong> എന്നാണ്‌ തുടങ്ങുന്നത്.\nഇതു വലിപ്പം കുറച്ച ഒരു ചിത്രം ''(ലഘുചിത്രം)'' ആണെന്നു കാണുന്നു.\nപൂർണ്ണ റെസലൂഷൻ ഉള്ള ചിത്രം ഉണ്ടെങ്കിൽ അതു അപ്‌ലോഡ് ചെയ്യുവാൻ താല്പര്യപ്പെടുന്നു, അല്ലെങ്കിൽ പ്രമാണത്തിന്റെ പേരു മാറ്റുവാൻ അഭ്യർത്ഥിക്കുന്നു.",
        "fileexists-forbidden": "ഈ പേരിൽ ഒരു പ്രമാണം നിലവിലുണ്ട്, അതു മാറ്റി സൃഷ്ടിക്കുക സാദ്ധ്യമല്ല.\nതാങ്കൾക്ക് ഈ ചിത്രം അപ്‌ലോഡ് ചെയ്തേ മതിയാവുയെങ്കിൽ, ദയവു ചെയ്തു വേറൊരു പേരിൽ ഈ പ്രമാണം അപ്‌ലോഡ് ചെയ്യുക. [[File:$1|thumb|center|$1]]",
        "fileexists-shared-forbidden": "ഈ പേരിൽ ഒരു പ്രമാണം പങ്ക് വെയ്ക്കപ്പെട്ടുപയോഗിക്കുന്ന ശേഖരത്തിലുണ്ട്. താങ്കൾക്ക് ഈ പ്രമാണം അപ്‌ലോഡ് ചെയ്തേ മതിയാവുയെങ്കിൽ, ദയവായി തിരിച്ചു പോയി പുതിയ ഒരു പേരിൽ ഈ പ്രമാണം അപ്‌ലോഡ് ചെയ്യുക.[[File:$1|thumb|center|$1]]",
+       "fileexists-no-change": "അപ്‌ലോഡ് നിലവിലുള്ള <strong>[[:$1]]</strong> പതിപ്പിന്റെ തനിപ്പകർപ്പാണ്.",
+       "fileexists-duplicate-version": "അപ്‌ലോഡ് പഴയ <strong>[[:$1]]</strong> പ്രമാണത്തിന്റെ {{PLURAL:$2|ഒരു പതിപ്പിന്റെ|പഴയ പതിപ്പുകളുടെ}} തനിപ്പകർപ്പാണ്.",
        "file-exists-duplicate": "ഈ പ്രമാണം ഇനി പറയുന്ന {{PLURAL:$1|പ്രമാണത്തിന്റെ|പ്രമാണങ്ങളുടെ}} പകർപ്പാണ്‌:",
        "file-deleted-duplicate": "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം ([[:$1]]) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്.\nആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്‌‌ലോഡ് ചെയ്യുക.",
        "file-deleted-duplicate-notitle": "ഈ പ്രമാണത്തിന് സദൃശമായ ഒന്ന് മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്, ആ തലക്കെട്ടിന്റെ ഉപയോഗം ഒതുക്കിയിരിക്കുന്നു.\nപുനർ-അപ്‌ലോഡിങ് ചെയ്യുന്നതിനു മുമ്പ് ഒതുക്കപ്പെട്ട പ്രമാണവിവരങ്ങൾ സംശോധനം ചെയ്ത് സാഹചര്യം വിശകലനം ചെയ്യാൻ അനുമതിയുള്ള ആരെയെങ്കിലും സമീപിച്ച് പ്രവൃത്തി ഉറപ്പാക്കുക.",
        "emailccsubject": "$1 എന്ന ഉപയോക്താവിനയച്ച സന്ദേശത്തിന്റെ പകർപ്പ്: $2",
        "emailsent": "ഇമെയിൽ അയച്ചിരിക്കുന്നു",
        "emailsenttext": "താങ്കളുടെ ഇമെയിൽ അയച്ചു കഴിഞ്ഞിരിക്കുന്നു.",
-       "emailuserfooter": "ഈ ഇമെയിൽ, {{SITENAME}} സംരംഭത്തിലെ \"{{int:emailuser}}\" എന്ന സൗകര്യം ഉപയോഗിച്ച്, $1 എന്ന ഉപയോക്താവ് {{GENDER:$2|$2}} എന്ന ഉപയോക്താവിന് {{GENDER:$1|അയച്ചതാണ്}}.",
+       "emailuserfooter": "ഈ ഇമെയിൽ, {{SITENAME}} സംരംഭത്തിലെ \"{{int:emailuser}}\" എന്ന സൗകര്യം ഉപയോഗിച്ച്, $1 എന്ന ഉപയോക്താവ് {{GENDER:$2|$2}} എന്ന ഉപയോക്താവിന് {{GENDER:$1|അയച്ചതാണ്}}. {{GENDER:$2|താങ്കൾ}} ഈ ഇമെയിലിനു മറുപടി അയയ്ക്കുകയാണെങ്കിൽ, {{GENDER:$2|താങ്കളുടെ}} ഇമെയിൽ {{GENDER:$1|ആദ്യം അയച്ചയാൾക്ക്}} നേരിട്ടാവും ചെല്ലുക, {{GENDER:$2|താങ്കളുടെ}} ഇമെയിൽ വിലാസം അപ്പോൾ {{GENDER:$1|അവർക്ക്}} വെളിപ്പെടുന്നതാണ്.",
        "usermessage-summary": "വ്യവസ്ഥാസന്ദേശം ഉപേക്ഷിക്കുക.",
        "usermessage-editor": "വ്യവസ്ഥാസന്ദേശകൻ",
        "watchlist": "ശ്രദ്ധിക്കുന്നവ",
        "fix-double-redirects": "പഴയ തലക്കെട്ടിലേക്കുള്ള തിരിച്ചുവിടൽ താളുകളും ഇതോടൊപ്പം പുതുക്കുക",
        "move-leave-redirect": "പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക",
        "protectedpagemovewarning": "'''മുന്നറിയിപ്പ്:'''  കാര്യനിർവാഹക പദവിയുള്ളവർക്കു മാത്രം മാറ്റാൻ കഴിയുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
-       "semiprotectedpagemovewarning": "'''കുറിപ്പ്:''' അംഗത്വമെടുത്ത ഉപയോക്താക്കൾക്കു മാത്രം മാറ്റാൻ കഴിയുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
+       "semiprotectedpagemovewarning": "<strong>ശ്രദ്ധിക്കുക:</strong> സ്വയംസ്ഥിരീകൃത ഉപയോക്താക്കൾക് മാത്രം മാറ്റാൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.\nഅവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
        "move-over-sharedrepo": "പങ്ക് ‌‌വെച്ചുപയോഗിക്കുന്ന ശേഖരണിയൊന്നിൽ [[:$1]] നിലനിൽക്കുന്നു. ഈ തലക്കെട്ടിലേയ്ക്ക് ഒരു പ്രമാണത്തെ മാറ്റുന്നത് പങ്ക് വെച്ചുപയോഗിക്കുന്ന പ്രമാണത്തെ അതിലംഘിക്കുന്നതാണ്.",
        "file-exists-sharedrepo": "താങ്കൾ തിരഞ്ഞെടുത്ത പ്രമാണ നാമം പങ്ക് വെയ്ക്കപ്പെട്ടുപയോഗിക്കുന്ന റെപ്പോസിറ്ററിയിൽ ഉപയോഗിക്കുന്നു.\nദയവായി മറ്റൊരു നാമം സ്വീകരിക്കുക.",
        "export": "താളുകൾ കയറ്റുമതി ചെയ്യുക",
        "specialpage-securitylevel-not-allowed-title": "അനുവദിച്ചിട്ടില്ല",
        "cannotauth-not-allowed-title": "അനുമതി നിഷേധിച്ചിരിക്കുന്നു",
        "cannotauth-not-allowed": "ഈ താൾ ഉപയോഗിക്കാൻ താങ്കൾക്ക് അനുവാദമില്ല",
+       "credentialsform-account": "അംഗത്വ നാമം:",
+       "restrictionsfield-badip": "അസാധുവായ ഐ.പി. വിലാസം അല്ലെങ്കിൽ പരിധി:$1",
+       "restrictionsfield-label": "അനുവദിച്ചിട്ടുള്ള ഐ.പി. പരിധികൾ:",
        "edit-error-short": "പിഴവ്: $1",
        "edit-error-long": "പിഴവുകൾ:\n\n$1",
        "revid": "നാൾപ്പതിപ്പ് $1",
        "rawhtml-notallowed": "&lt;html&gt; ടാഗുകൾ സാധാരണ താളുകൾക്ക്പുറത്ത് ഉപയോഗിക്കാനാകില്ല.",
        "gotointerwiki": "{{SITENAME}} സംരംഭത്തിൽ നിന്നും പോകുകയാണ്",
        "gotointerwiki-invalid": "നൽകിയിരിക്കുന്ന തലക്കെട്ട് അസാധുവാണ്.",
+       "gotointerwiki-external": "വേറൊരു വെബ്‌സൈറ്റ് ആയ [[$2]] സന്ദർശിക്കാനായി താങ്കൾ {{SITENAME}} സംരംഭത്തിൽ നിന്നും പുറത്ത് പോവുകയാണ്.\n\n'''[$1 $1 സൈറ്റിലേക്ക് പോവുക]'''",
+       "undelete-cantedit": "താങ്കൾക്ക് ഈ താൾ തിരുത്താൻ അനുമതി ഇല്ലാത്തതിനാൽ ഈ താൾ താങ്കൾക്ക് പുനഃസ്ഥാപിക്കാനാവില്ല.",
        "pagedata-title": "താൾ വിവരങ്ങൾ",
+       "pagedata-not-acceptable": "ഒത്തുപോവുന്ന ഫോർമാറ്റ് കണ്ടെത്താനായില്ല. പിന്തുണയുള്ള മൈം തരങ്ങൾ: $1",
        "pagedata-bad-title": "അസാധുവായ തലക്കെട്ട്: $1."
 }